Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘സി​ജി’ വെ​ബി​നാ​ർ...

‘സി​ജി’ വെ​ബി​നാ​ർ ഇ​ന്ന്​

text_fields
bookmark_border
CIGI
cancel

റി​യാ​ദ്: സെൻറ​ർ ഫോ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ്​ ഗൈ​ഡ​ൻ​സ്​ ഇ​ന്ത്യ (സി​ജി) പ്ര​വാ​സി വ​നി​ത​ക​ൾ​ക്കു​വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന വെ​ബി​നാ​ർ ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ ഏ​ഴി​ന്. തൊ​ഴി​ൽ, ബി​സി​ന​സ് രം​ഗ​ത്തേ​ക്ക്​​ ക​ട​ന്നു​വ​രാ​നു​ള്ള വ​ഴി​ക​ളെ​യും സാ​ധ്യ​ത​ക​ളെ​യും നി​യ​മ​വ​ശ​ങ്ങ​ളെ​യും​കു​റി​ച്ച്​ കൂ​ടു​ത​ൽ അ​റി​യു​ന്ന​തി​നു​വേ​ണ്ടി​യാ​ണ്​ വെ​ബി​നാ​ർ.

സൗ​ദി​യി​ലെ പ്ര​മു​ഖ ബി​സി​ന​സ് ക​ൺ​സ​ൽ​ട്ട​ൻ​റ് ന​ജീ​ബ് മു​സ്​​ലി​യാ​ര​ക​ത്ത്​ ന​യി​ക്കു​ന്ന വെ​ബി​നാ​ർ, കു​ടും​ബ​മാ​യി താ​മ​സി​ക്കു​ന്ന അ​ഭ്യ​സ്ത​വി​ദ്യ​രാ​യ സ്ത്രീ​ക​ൾ​ക്കും സ്വ​യം തൊ​ഴി​ൽ പ​രി​ജ്ഞാ​ന​മു​ള്ള വീ​ട്ട​മ്മ​മാ​ർ​ക്കും സ്വ​യം പ​ര്യാ​പ്ത​ത​യി​ലെ​ത്താ​ൻ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​താ​വും. സ്ത്രീ​ക​ളു​ടെ എ​ല്ലാ​വി​ധ മു​ന്നേ​റ്റ​ങ്ങ​ൾ​ക്കും വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന സി​ജി വി​മ​ൻ ക​ല​ക്ടി​വ് റി​യാ​ദ് ഘ​ട​ക​മാ​ണ്​ സം​ഘാ​ട​ക​ർ. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട്​ ഏ​ഴി​ന്​ സൂം ​പ്ലാ​റ്റ്ഫോ​മി​ലാ​ണ് പ​രി​പാ​ടി. മീ​റ്റി​ങ്​ ഐ​ഡി: 81786308601, പാ​സ് കോ​ഡ്: CIGI

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CIGIWebinarSaudi Arabia
News Summary - CIGI Webinar Today
Next Story