Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജു​ബൈ​ലി​ൽ സി​റ്റി...

ജു​ബൈ​ലി​ൽ സി​റ്റി ഫ്ല​വ​ർ ചി​ത്ര​ര​ച​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
competition
cancel
camera_alt

സി​റ്റി ഫ്ല​വ​ർ ജു​ബൈ​ലി​ൽ സം​ഘ​ടി​പ്പി​ച്ച ചി​ത്ര​ര​ച​ന മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​ന​ങ്ങ​ൾ

വി​ത​ര​ണം ചെ​യ്യു​ന്നു

ജു​ബൈ​ൽ: സൗ​ദി​യി​ലെ പ്ര​മു​ഖ റീ​​ട്ടെ​യ്​​ൽ ശൃം​ഖ​ല​യാ​യ സി​റ്റി ഫ്ല​വ​ർ ജു​ബൈ​ലി​ൽ ‘ബ​യ്‌ മോ​ർ സേ​വ് മോ​റി’​െൻറ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി ചി​ത്ര​ര​ച​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ര​ണ്ടു​ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ത്തി​ൽ നൂ​റോ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും മൂ​ന്ന് കു​ട്ടി​ക​ളെ വി​ജ​യി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു.

വി​ജ​യി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് സി​റ്റി​ഫ്ല​വ​ർ ജീ​വ​ന​ക്കാ​ർ വി​ത​ര​ണം ചെ​യ്​​തു. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ സ്​​റ്റോ​ർ മാ​നേ​ജ​ർ ഹ​നീ​ഫ ക​മ്പ​യ​ത്തി​ൽ, സി​റ്റി ഫ്ല​വ​ർ ഡെ​പ്യൂ​ട്ടി മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ നൗ​ഷാ​ദ് എ​ന്നി​വ​ർ സ​മ്മാ​നി​ച്ചു. ഹീ​ന ഖാ​ൻ പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​യാ​യി​രു​ന്നു. സു​നി​ൽ കു​മാ​ർ, ഷി​നോ​ജ് എ​ന്നി​വ​ർ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Painting CompetitionSaudi Arabia News
News Summary - City Flower Painting Competition organized in Jubail
Next Story