Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'വോ... 20-22' വിസ്​മയ...

'വോ... 20-22' വിസ്​മയ വിലയൊരുക്കി സിറ്റി ഫ്ലവര്‍, ഇന്ന്​ തുടക്കം

text_fields
bookmark_border
വോ... 20-22 വിസ്​മയ വിലയൊരുക്കി സിറ്റി ഫ്ലവര്‍, ഇന്ന്​ തുടക്കം
cancel

റി​യാ​ദ്: ഇ​ന്ത്യ​യു​ടെ 73ാമ​ത്​ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ബു​ധ​നാ​ഴ്ച മു​ത​ല്‍ സൗ​ദി​യി​ലെ സി​റ്റി ഫ്ല​വ​ര്‍ ഔ​ട്ട്‌​ലെ​റ്റു​ക​ള്‍, ഹൈ​പ​ര്‍മാ​ര്‍ക്ക​റ്റ്‌ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക ഓ​ഫ​റി​ന് തു​ട​ക്ക​മാ​കും. 'വോ... 20-22' ​എ​ന്ന പേ​രി​ല്‍ അ​തി​ശ​യ വി​ല​യാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. 20 - 22 റി​യാ​ല്‍ മോ​ഹ​വി​ല​യി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​ഭി​രു​ചി​ക്ക​നു​സ​രി​ച്ചു​ള്ള സാ​ധ​ന​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ്​ ഈ ​ഓ​ഫ​റി​ൽ ല​ഭി​ക്കു​ന്ന​ത്.

മാ​ത്ര​മ​ല്ല ശൈ​ത്യ​കാ​ല വ​സ്ത്ര​ങ്ങ​ള്‍ക്ക് 30 ശ​ത​മാ​നം വി​ല​ക്കി​ഴി​വും ഇ​തോ​ടൊ​പ്പം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പു​തി​യ വി​ല​ക്കി​ഴി​വ് സി​റ്റി ഫ്ല​വ​റി​‍െൻറ എ​ല്ലാ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലും ല​ഭ്യ​മാ​കും. ഉ​പ​ഭോ​ക്താ​ക്ക​ളെ കാ​ത്തി​രി​ക്കു​ന്ന ആ​ക​ര്‍ഷ​ക​മാ​യ ഓ​ഫ​ര്‍ സ്വ​ന്ത​മാ​ക്കാ​ന്‍ അ​സു​ല​ഭ അ​വ​സ​ര​മാ​ണി​തെ​ന്ന്​ മാ​നേ​ജ്​​മെ​ന്‍റ്​ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ആ​വ​ശ്യ​മു​ള്ള​ത് എ​ല്ലാം 'വോ... 20-22'​ല്‍ ല​ഭ്യ​മാ​കും.

ഇ​ല​ക്ട്രോ​ണി​ക്‌​സ് ഉ​ല്‍പ​ന്ന​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശ്രേ​ണി, ശീ​ത​കാ​ല പ്ര​തി​രോ​ധ വ​സ്ത്ര​ശേ​ഖ​രം, ആ​ക​ര്‍ഷ​ക​മാ​യ മോ​ഡ​ലു​ക​ളി​ല്‍ ട്രാ​വ​ല്‍ ബാ​ഗു​ക​ളു​ടെ വ​ലി​യ ശേ​ഖ​രം, ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളു​ടെ ശേ​ഖ​രം അ​ട​ക്കം എ​റ്റ​വും കു​റ​ഞ്ഞ വി​ല​യി​ല്‍ ഷോ​പ്പി​ങ്​ ന​ട​ത്താ​ന്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ക​ഴി​യു​മെ​ന്ന് മാ​നേ​ജ്മെ​ന്‍റ്​ വാ​ര്‍ത്ത​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:City Flower
News Summary - City Flower starts today with an amazing price
Next Story