Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവി.​പി. ഷ​ബീ​റി​ന്​...

വി.​പി. ഷ​ബീ​റി​ന്​ ദ​മ്മാ​മി​ലെ ഫു​ട്​​ബാ​ൾ കൂ​ട്ടാ​യ്മ​യു​ടെ സ്മ​ര​ണാ​ഞ്ജ​ലി

text_fields
bookmark_border
Commemoration Meeting
cancel
camera_alt

ദ​മ്മാമി​ല്‍ സം​ഘ​ടി​പ്പി​ച്ച ഷ​ബീ​ര്‍ അ​നു​സ്മ​ര​ണ പ​രി​പാ​ടി

ദ​മ്മാം: അ​വ​ധി​ക്കാ​യി നാ​ട്ടി​ൽ പോ​യി അ​സു​ഖം ബാ​ധി​ച്ച് മ​രി​ച്ച ദ​മ്മാ​മി​ലെ ഫു​ട്​​ബാ​ൾ സം​ഘാ​ട​ക​നും ദ​മ്മാം മാ​ഡ്രി​ഡ് ഫു​ട്​​ബാ​ൾ ക്ല​ബ്ബി​ന്‍റെ ട്ര​ഷ​റ​റു​മാ​യ വി.​പി. ഷ​ബീ​റി​ന്​ ദ​മ്മാ​മി​ലെ ഫു​ട്​​ബാ​ൾ കൂ​ട്ടാ​യ്മ​യു​ടെ സ്മ​ര​ണാ​ഞ്ജ​ലി. പാ​ര​ഗ​ൺ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന മ​യ്യി​ത്ത് ന​മ​സ്കാ​ര​ത്തി​ലും അ​നു​ശോ​ച​ന യോ​ഗ​ത്തി​ലും നൂ​റ് ക​ണ​ക്കി​ന് സു​ഹൃ​ത്തു​ക്ക​ളും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ഒ​ത്തു​ചേ​ർ​ന്നു. മ​യ്യി​ത്ത് ന​മ​സ്കാ​ര​ത്തി​ന് അ​ഷ്റ​ഫ് അ​ഷ്റാ​ഫി നേ​തൃ​ത്വം ന​ൽ​കി.

അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ മാ​ഡ്രി​ഡ് ക്ല​ബ്ബ് ര​ക്ഷാ​ധി​കാ​രി റ​ഹീം തി​രൂ​ർ​ക്കാ​ട്, ദ​മ്മാം ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി മു​ജീ​ബ് ക​ള​ത്തി​ൽ, ദ​മ്മാം കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഹ​മീ​ദ് വ​ട​ക​ര, ഡി​ഫ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഫ​സ​ൽ ജി​ഫ്രി, സ​ഹീ​ർ മ​ജ്ദാ​ൽ, നാ​സ​ർ വെ​ള്ളി​യ​ത്ത് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. വ​ഴി​ക്ക​ട​വ് സ്വ​ദേ​ശി​യും ദ​മ്മാ​മി​ലെ ഇ​സ്സാം ഖ​ബ്ബാ​നി അ​ക്കൗ​ണ്ട​ന്‍റു​മാ​യി​രു​ന്ന ഷ​ബീ​ർ വി​പു​ല​മാ​യ സൗ​ഹൃ​ദ​ത്തി​ന്​ ഉ​ട​മ​യാ​യി​രു​ന്നെ​ന്ന്​ യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഡി​ഫ ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ ഷ​ഫീ​ർ മ​ണ​ലോ​ടി, സ​ക്കീ​ർ വ​ള്ള​ക്ക​ട​വ്, റി​യാ​സ് പ​റ​ളി, അ​സ്സു കോ​ഴി​ക്കോ​ട്, ലി​യാ​ഖ​ത്ത​ലി കാ​ര​ങ്ങാ​ട​ൻ, റി​യാ​സ് പ​ട്ടാ​മ്പി, നൗ​ഷാ​ദ് മൂ​ത്തേ​ടം തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. മാ​ഡ്രി​ഡ് ക്ല​ബ്ബ് ഭാ​ര​വാ​ഹി​ക​ളാ​യ ഹാ​രി​സ് നീ​ലേ​ശ്വ​രം, ഷു​ക്കൂ​ർ ആ​ലി​ങ്ങ​ൽ, യൂ​സു​ഫ് ചേ​റൂ​ർ, അ​മീ​ൻ ക​ണ്ണൂ​ർ, ഇ​ജാ​സ് രാ​മ​നാ​ട്ടു​ക​ര തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Commemoration MeetingDammam Football Association
News Summary - Commemoration
Next Story