Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​വോ​ദ​യ യാം​ബു ഏ​രി​യ...

ന​വോ​ദ​യ യാം​ബു ഏ​രി​യ ക​മ്മി​റ്റി നാ​യ​നാ​ർ അ​നു​സ്‌​മ​ര​ണം നടത്തി

text_fields
bookmark_border
Commemoration meeting
cancel
camera_alt

ന​വോ​ദ​യ യാം​ബു ഏ​രി​യാ​ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ.​കെ. നാ​യ​നാ​ർ അ​നു​സ്‌​മ​ര​ണ​പ​രി​പാ​ടി​യി​ൽ എ.​പി. സാ​ക്കി​ർ സം​സാ​രി​ക്കു​ന്നു

യാം​ബു: ജി​ദ്ദ ന​വോ​ദ​യ യാം​ബു ഏ​രി​യ ക​മ്മി​റ്റി, മു​ൻ മു​ഖ്യ​മ​ന്ത്രി ഇ.​കെ. നാ​യ​നാ​രു​ടെ അ​നു​സ്മ​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ന​വോ​ദ​യ യാം​ബു ഏ​രി​യ ഓ​ഫീ​സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഏ​രി​യ ജീ​വ​കാ​രു​ണ്യ ക​ൺ​വീ​ന​ർ എ.​പി. സാ​ക്കി​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും മീ​ഡി​യ ക​ൺ​വീ​ന​ർ ബി​ഹാ​സ് ക​രു​വാ​ര​ക്കു​ണ്ട് രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. ഇ.​കെ. നാ​യ​നാ​ർ സ​ർ​ക്കാ​രു​ക​ളു​ടെ കാ​ല​ത്തു നി​ല​വി​ൽ വ​ന്നി​രു​ന്ന ഭ​ര​ണ പ​രി​ഷ്കാ​ര​ങ്ങ​ൾ കാ​ല​ഘ​ട്ട​ത്തി​ന്റെ അ​തി​ജീ​വ​ന​ത്തി​നു ക​രു​ത്തു പ​ക​രു​ന്ന​തും ഏ​റെ മാ​തൃ​കാ​പ​ര​വു​മാ​യി​രു​ന്നെ​ന്ന് യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ന​വോ​ദ​യ യാം​ബു ഏ​രി​യ പ്ര​സി​ഡ​ന്റ് വി​ന​യ​ൻ പാ​ല​ത്തി​ങ്ങ​ൽ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സി​ബി​ൾ പാ​വ​റ​ട്ടി സ്വാ​ഗ​ത​വും ഏ​രി​യ ട്ര​ഷ​റ​ർ ശ്രീ​കാ​ന്ത് നീ​ല​ക​ണ്ഠ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ഏ​രി​യ ക​മ്മ​റ്റി അം​ഗ​ങ്ങ​ളും വി​വി​ധ യൂ​നി​റ്റു​ക​ളി​ൽ നി​ന്നു​ള്ള പ്ര​വ​ർ​ത്ത​ക​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Navodaya Yambu Area CommitteeSaudi ArabiaCommemoration Meeting
News Summary - Commemoration meeting
Next Story