Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ ഫ​ണ്ട് വി​നി​യോ​ഗി​ക്ക​ണം –സോ​ഷ്യ​ൽ ഫോ​റം

text_fields
bookmark_border
ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ ഫ​ണ്ട് വി​നി​യോ​ഗി​ക്ക​ണം –സോ​ഷ്യ​ൽ ഫോ​റം
cancel
camera_alt????????? ???????? ????? ????????????????? ????????????????? ????????? ?????????????
ദ​മ്മാം: നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന പ്ര​വാ​സി​ക​ളു​ടെ യാ​ത്ര, ക്വാ​റ​ൻ​റീ​ൻ ചെ​ല​വു​ക​ൾ​ക്ക്​ ഇ​ന്ത്യ​ൻ എം​ബ​സി​യി​ലെ ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ ഫ​ണ്ട് വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ഖ​ത്വീ​ഫ് ബ്ലോ​ക്ക് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ പ്ര​സി​ഡ​ൻ​റ്​ ഷാ​ഫി വെ​ട്ടം, ഹ​നീ​ഫ മാ​ഹി, അ​ൻ​സാ​ർ തി​രു​വ​ന​ന്ത​പു​രം, കോ​യ കൊ​ടു​വ​ള്ളി, ഫൈ​സ​ൽ പാ​ല​ക്കാ​ട്, റ​ഈ​സ് ക​ട​വി​ൽ, ഷൈ​ജു കൊ​ല്ലം, റ​ഫീ​ഖ് മ​മ്പാ​ട്, ഫി​റോ​സ് മ​മ്പാ​ട്, ഷാ​ജ​ഹാ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, ഹാ​ഷി​ർ, മൂ​സ, സി​ദ്ദീ​ഖ് പാ​ണാ​ലി, ന​സീം ക​ട​ക്ക​ൽ, റാ​ഫി വ​യ​നാ​ട്, ഷെ​മീ​ർ ആ​റ്റി​ങ്ങ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newscommunity welfare fund
News Summary - community welfare fund-saudi-gulf news
Next Story