Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറോ​യ​ൽ ക്രി​ക്ക​റ്റ്​...

റോ​യ​ൽ ക്രി​ക്ക​റ്റ്​ ക്ല​ബ്​ അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
റോ​യ​ൽ ക്രി​ക്ക​റ്റ്​ ക്ല​ബ്​ അ​നു​ശോ​ചി​ച്ചു
cancel
camera_alt

ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്തി​നും മ​റ്റു​ള്ള​വ​ർ​ക്കും ആ​ദ​രാ​ഞ്​​ജ​ലി അ​ർ​പ്പി​ച്ച്​ റി​യാ​ദി​ലെ റോ​യ​ൽ

ക്രി​ക്ക​റ്റ്‌ ക്ല​ബ്‌ ന​ട​ത്തി​യ മൗ​ന​പ്രാ​ർ​ഥ​ന

റി​യാ​ദ്​: കു​ന്നൂ​ർ ഹെ​ലി​കോ​പ്ട​ർ ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ ന​ഷ്​​ട​പ്പെ​ട്ട സം​യു​ക്ത സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്തി​െൻറ​യും പ​ത്നി മ​ധു​ലി​ക റാ​വ​ത്തി​െൻറ​യും സേ​നാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും വി​യോ​ഗ​ത്തി​ൽ റി​യാ​ദി​ലെ റോ​യ​ൽ ക്രി​ക്ക​റ്റ്‌ ക്ല​ബ്‌ അ​നു​ശോ​ചി​ച്ചു.

റോ​യ​ൽ ക്രി​ക്ക​റ്റ്‌ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന അ​നു​ശോ​ച​ന ച​ട​ങ്ങി​ന്​ ടീം ​മാ​നേ​ജ​ർ അ​ബ്​​ദു​ൽ നാ​സ​ർ ചേ​ലേ​മ്പ്ര നേ​തൃ​ത്വം ന​ൽ​കി. ടീം ​കാ​പ്റ്റ​ൻ ഷി​യാ​സ് ഹ​സ്സ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ടീം ​അം​ഗ​ങ്ങ​ൾ എ​ല്ലാ​വ​രും കൂ​ടി ചേ​ർ​ന്ന് മൗ​ന​പ്രാ​ർ​ഥ​ന ന​ട​ത്തി. വി​ഘ്‌​നേ​ഷ്‌, വ​രു​ൺ, ഷാ​ന​വാ​സ്, നി​യാ​സ്, ഷ​ഫീ​ഖ്, ജാ​ബി​ർ, ജി​തേ​ഷ്, സ​ഹി​ൻ, ഷെ​മീ​ൽ, ഹു​സൈ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helicopter shot
News Summary - condolence by royal cricket team
Next Story