Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ഴി​മ​തി: 121...

അ​ഴി​മ​തി: 121 സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
arrest
cancel

റി​യാ​ദ്​: അ​ഴി​മ​തി കേ​സി​ൽ 121 സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ അ​റ​സ്​​റ്റി​ൽ. മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ​യും സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളി​ലെ​യും 322 ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ അ​​ന്വേ​ഷ​ണം ന​ട​ത്തി​യ​താ​യും അ​റ​സ്​​റ്റി​ലാ​യ 121 പേ​രി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​വ​ര​ട​ക്കം ഉ​ൾ​പ്പെ​ടു​മെ​ന്നും അ​ഴി​മ​തി വി​രു​ദ്ധ അ​തോ​റി​റ്റി (ന​സ​ഹ) പ​റ​ഞ്ഞു.

ഇ​ക്ക​ഴി​ഞ്ഞ ഒ​ക്‌​ടോ​ബ​റി​ൽ നി​ര​വ​ധി ക്രി​മി​ന​ൽ, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് കേ​സു​ക​ൾ അ​ന്വേ​ഷി​ച്ചു. 1,903 പ​രി​ശോ​ധ​ന സ​ന്ദ​ർ​ശ​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്തു. അ​റ​സ്​​റ്റി​ലാ​യ​വ​രും കു​റ്റാ​രോ​പി​ത​രും ആ​ഭ്യ​ന്ത​രം, നാ​ഷ​ന​ൽ ഗാ​ർ​ഡ്, നീ​തി​ന്യാ​യം, മു​നി​സി​പ്പാ​ലി​റ്റി ഭ​വ​ന മ​ന്ത്രാ​ല​യം, സ​കാ​ത്ത്, നി​കു​തി, ക​സ്​​റ്റം​സ് അ​തോ​റി​റ്റി എ​ന്നി​വ​യി​ൽ നി​ന്നു​ള്ള​വ​രാ​ണ്. കൈ​ക്കൂ​ലി, അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും അ​ഴി​മ​തി അ​തോ​റി​റ്റി സൂ​ചി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Government EmployeesCrime NewsCorruptionSaudi Arabia News
News Summary - Corruption- 121 government officials arrested
Next Story