Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ് പ്രതിരോധം:...

കോവിഡ് പ്രതിരോധം: പ്രധാനമന്ത്രി മോദി സൗദി കിരീടാവകാശിയുമായി സംസാരിച്ചു

text_fields
bookmark_border
muhammed-bin-salman-modi
cancel

റിയാദ്: പ്രധാന മന്ത്രി നരേന്ദ്ര മോദി സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിന്‍ സല്‍മാനുമായി ടെലിഫോണില്‍ സംസാരിച് ചു. കൊവിഡ് 19ന്റെ വ്യാപനത്തെ തുടര്‍ന്നുള്ള ആഗോള സാഹചര്യങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.

ജനങ്ങളുടെ ആരോഗ്യത്തിന് പുറമെ സാമ്പത്തിക രംഗത്തെയും ഗുരുതരമായി ബാധിക്കുന്ന സവിശേഷ സാഹചര്യം അതിജീവിക്കാന്‍ യോജിച്ച പരിശ്രമങ്ങളുണ്ടാവേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യ മുന്‍കൈയെടുത്ത് സാര്‍ക്ക് രാജ്യങ്ങളുടെ വീഡിയോ കോണ്‍ഫറന്‍സ് സംഘടിപ്പിച്ച കാര്യവും പ്രധാനമന്ത്രി പരാമര്‍ശിച്ചു.

സമാനമായ രീതിയില്‍ ജി 20 രാജ്യങ്ങളുടെ യോഗം സൗദിയുടെ നേതൃത്വത്തിൽ വിളിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരൻ യോജിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modisaudi arabiamohammed bin salmangulf newsmalayalam news
News Summary - COVID 19: Mohammed Bin Salman spoke with Narendra Modi -Gulf News
Next Story