Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോ​വി​ഡ്: 5,281...

കോ​വി​ഡ്: 5,281 പു​തി​യ കേ​സു​ക​ൾ

text_fields
bookmark_border
കോ​വി​ഡ്: 5,281 പു​തി​യ കേ​സു​ക​ൾ
cancel

ജി​ദ്ദ: സൗ​ദി​യി​ൽ പു​തു​താ​യി 5,281 പു​തി​യ കോ​വി​ഡ് കേ​സു​ക​ളും 2,996 രോ​ഗ​മു​ക്തി​യും രേ​ഖ​പ്പെ​ടു​ത്തി. ഇ​തോ​ടെ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട ആ​കെ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം 6,09,953ഉം ​രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 5,61,542ഉം ​ആ​യി. പു​തു​താ​യി ര​ണ്ടു മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 8,905 ആ​യി.

നി​ല​വി​ൽ 39,506 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ൽ 310 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ബാ​ക്കി​യു​ള്ള​വ​രു​ടെ നി​ല തൃ​പ്തി​ക​ര​മാ​ണ്. രാ​ജ്യ​ത്തെ കോ​വി​ഡ് മു​ക്തി നി​ര​ക്ക് 92.06 ശ​ത​മാ​ന​വും മ​ര​ണ​നി​ര​ക്ക് 1.45 ശ​ത​മാ​ന​വു​മാ​ണ്. സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​തു​വ​രെ 5,36,88,317 ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid 19
News Summary - Covid: 5,281 new cases
Next Story