Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്​: സൗദിയിൽ 472...

കോവിഡ്​: സൗദിയിൽ 472 പുതിയ കേസുകൾ

text_fields
bookmark_border
കോവിഡ്​: സൗദിയിൽ 472 പുതിയ കേസുകൾ
cancel

റിയാദ്​: സൗദി അറേബ്യയിൽ വ്യാഴാഴ്​ച 472 പേരിൽ കോവിഡ് സ്ഥിരീകരിച്ചു. 507 പേർ​ പുതുതായി സുഖം പ്രാപിച്ചു​. 19 പേർ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ മരിച്ചു. ആകെ റിപ്പോർട്ട്​ ചെയ്​ത 341,062 പോസിറ്റീവ്​ കേസുകളിൽ 327,327 പേർ രോഗമുക്തി നേടി.

രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 96.1 ശതമാനമായി. ആകെ മരണസംഖ്യ 5127 ആയി. മരണനിരക്ക്​ 1.5 ശതമാനമായി. രോഗബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 8608 പേരാണ്​. അതിൽ 829 പേരുടെ നില ഗുരുതരമാണ്​. റിയാദ്​ 2, ജിദ്ദ 2, മക്ക 2, ഹുഫൂഫ്​ 1, ത്വാഇഫ്​ 1, മുബറസ്​ 1, ഹാഇൽ 1, ബുറൈദ 1, അബഹ 2, ഹഫർ അൽബാത്വിൻ 1, ജീസാൻ 3, അബൂ അരീഷ്​ 1, റാബിഖ്​ 1 എന്നിവിടങ്ങളിലാണ് വ്യാഴാഴ്​ച മരണങ്ങൾ സംഭവിച്ചത്​.

24 മണിക്കൂറിനിടെ പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ മദീനയിലാണ്, 83. യാംബു​ 56, മക്ക​ 38, ഹാഇൽ​​ 31, റിയാദ്​ 25, ഖമീസ്​ മുശൈത്ത്​ 19, ബല്ലസ്​മർ​ 11, മുബറസ്​​ 10, ദമ്മാം​ 9, ജിദ്ദ​ 9, ദഹ്​റാൻ​ 8, ജീസാൻ 8, നജ്​റാൻ 8 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. വ്യാഴാഴ്​ച നടത്തിയ 52,966 ടെസ്​റ്റ്​ ഉൾപ്പെടെ രാജ്യത്ത്​ ഇതുവരെ നടന്ന ആകെ കോവിഡ്​ ടെസ്​റ്റുകളുടെ എണ്ണം 7,214,793 ആയി.

മരണം പ്രദേശം തിരിച്ച കണക്ക്​:

റിയാദ്​ 1107, ജിദ്ദ 1004, മക്ക 788, ഹുഫൂഫ്​ 268, ത്വാഇഫ്​ 215, ദമ്മാം 140, മദീന 136, അബഹ 136, ജീസാൻ 134, ബുറൈദ 114, ഹഫർ അൽബാത്വിൻ 82, ഹാഇൽ 82, മുബറസ്​ 81, തബൂക്ക്​ 75, അറാർ 67, സബ്​യ 49, മഹായിൽ 45, അൽബാഹ 44, അബൂ അരീഷ്​ 42, നജ്​റാൻ 36, ഖത്വീഫ് 34, അൽറസ്​ 31, ഖമീസ്​ മുശൈത്ത്​​ 30, സകാക 29, ബീഷ​ 29, ബെയ്​ഷ്​ 27, വാദി ദവാസിർ 23, ഖർജ്​ 20, സാംത 20, അയൂൺ 19, അൽഖുവയ്യ 18, ഖോബാർ 15, ​ഉനൈസ 12, അൽമജാരിദ 11, റിജാൽ അൽമ 11, റഫ്​ഹ 10, അൽഅർദ 9, അൽനമാസ്​ 8, അഹദ്​ മസറ 8, ജുബൈൽ 8, അഹദ്​ റുഫൈദ 7, ഹുറൈംല 6, ദർബ്​ 6, അൽ-ജഫർ 6, ദമദ്​ 5, ഖുറയാത്​ 5, സു​ൈലയിൽ 4, ഖുൻഫുദ 4, റാബിഖ്​ 4, ശഖ്​റ 4, മുസാഹ്​മിയ 4, നാരിയ 4, യാംബു 3, അൽമദ്ദ 3, ഹുത്ത ബനീ തമീം 3, ദഹ്​റാൻ 3, ബല്ലസ്​മർ 3, ഹായ്​ത്​ 3, സുൽഫി 3, അൽദായർ 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അയൂൺ അൽജുവ 2, തുവാൽ 2, ശറൂറ 2, അബ്​ഖൈഖ്​ 2, ദുർമ 1, താദിഖ്​ 1, മൻദഖ്​ 1, ഫുർസാൻ 1, ദൂമത്​ അൽജൻഡൽ 1, ദറഇയ 1, അല്ലൈത്​ 1, ഖൈസൂമ 1, സാറാത്​ ഉബൈദ 1, ഖുൽവ 1, ഖഹ്​മ 1, അൽഖൂസ്​ 1, തബർജൽ 1, ബഖഅ 1, തുറൈഫ്​ 1, ദഹ്​റാൻ അൽജനൂബ്​ 1, അൽമദ്ദ 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia​Covid 19Gulf News
Next Story