Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി ടൂ​റി​സ്​​റ്റ്​...

സൗ​ദി ടൂ​റി​സ്​​റ്റ്​ ഗൈ​ഡ്​ കോ​വി​ഡ്​ ബാ​ധി​ച്ചു മ​രി​ച്ചു

text_fields
bookmark_border
സൗ​ദി ടൂ​റി​സ്​​റ്റ്​ ഗൈ​ഡ്​ കോ​വി​ഡ്​ ബാ​ധി​ച്ചു മ​രി​ച്ചു
cancel

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന ടൂ​റി​സ്​​റ്റ്​ ഗൈ​ഡ് സ​ഈ​ദ് ബി​ൻ ജം​ആ​ൻ (90) ​േകാ​വി​ഡ്​ ബാ​ധി​ച്ച് മ​രി​ച്ചു. അ​ബൂ​സ​ന​ദ് എ​ന്ന പേ​രി​ൽ പ്ര​ശ​സ്ത​നാ​യ സ​ഈ​ദ് ബി​ൻ ജം​ആ​ൻ എ​ഴു​ത്തും വാ​യ​ന​യും അ​റി​യാ​ത്ത നി​ര​ക്ഷ​ര​നാ​യി​രു​ന്നു. എ​ന്നാ​ൽ ഇം​ഗ്ലീ​ഷ്, ഫ്ര​ഞ്ച്, ഇ​റ്റാ​ലി​യ​ൻ എ​ന്നീ ഭാ​ഷ​ക​ളും അ​നാ​യാ​സം കൈ​കാ​ര്യം ചെ​യ്​​തി​രു​ന്നു. സൗ​ദി സ​ന്ദ​ർ​ശ​ക​രെ രാ​ജ്യ​ത്തി​െൻറ ച​രി​ത്ര​ത്തെ​യും പൈ​തൃ​ക​ങ്ങ​ളെ​യും കു​റി​ച്ച് അ​റി​യി​ക്കു​ന്ന​തി​ൽ സം​ഭാ​വ​ന​ക​ൾ ന​ൽ​കി പ​ര​മ്പ​രാ​ഗ​ത വേ​ഷ​വി​ധാ​ന​ങ്ങ​ളോ​ടെ ന​ജ്റാ​നി​ലാ​ണ് ടൂ​റി​സം മേ​ഖ​ല​യി​ൽ ഇ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.

ന​ജ്റാ​നി​ൽ വി​നോ​ദ സ​ഞ്ചാ​ര വ്യ​വ​സാ​യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ൽ അ​ബൂ​സ​ന​ദ് സു​പ്ര​ധാ​ന പ​ങ്ക് വ​ഹി​ച്ചി​ട്ടു​ണ്ട്. ദീ​ർ​ഘ​കാ​ല​ത്തെ പ​രി​ച​യ​സ​മ്പ​ത്തും വി​ദേ​ശ ഭാ​ഷ​ക​ൾ അ​നാ​യാ​സം കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള ശേ​ഷി​യും പൈ​തൃ​ക​ങ്ങ​ളെ കു​റി​ച്ച അ​ഗാ​ധ ജ്ഞാ​ന​വും ടൂ​റി​സ്​​റ്റു​ക​ളു​മാ​യി ഇ​ട​പ​ഴ​കു​ന്ന​തി​ലെ ലാ​ളി​ത്യ​വു​മാ​ണ് സ​ഈ​ദ് ബി​ൻ ജം​ആ​നെ രാ​ജ്യ​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​നാ​യ ടൂ​ർ ഗൈ​ഡാ​ക്കി മാ​റ്റി​യ​ത്. ഏ​ഴ്​ ആ​ൺ​മ​ക്ക​ളും ആ​റ്​ പെ​ൺ​മ​ക്ക​ളു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssaudi newscovidsaudi tourist
Next Story