Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്: ചികിത്സയിലുള്ള...

കോവിഡ്: ചികിത്സയിലുള്ള രോഗികളുടെ എണ്ണം 35,000 കവിഞ്ഞു

text_fields
bookmark_border
കോവിഡ്: ചികിത്സയിലുള്ള രോഗികളുടെ എണ്ണം 35,000 കവിഞ്ഞു
cancel

ജി​ദ്ദ: സൗ​ദി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 35,000 ക​വി​ഞ്ഞു. നി​ല​വി​ൽ 35,108 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ൽ 262 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​വ​ർ രാ​ജ്യ​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. ബാ​ക്കി​യു​ള്ള​വ​രു​ടെ നി​ല തൃ​പ്തി​ക​ര​മാ​ണ്. പു​തു​താ​യി 5,499 രോ​ഗി​ക​ളും 2,978 രോ​ഗ​മു​ക്തി​യും രേ​ഖ​പ്പെ​ടു​ത്തി.

ഇ​തോ​ടെ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട ആ​കെ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം 5,99,044ഉം ​രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 5,55,035ഉം ​ആ​യി. പു​തു​താ​യി ര​ണ്ടു മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 8,901 ആ​യി. രാ​ജ്യ​ത്തെ കോ​വി​ഡ് മു​ക്തി നി​ര​ക്ക് 92.65 ശ​ത​മാ​ന​വും മ​ര​ണ​നി​ര​ക്ക് 1.48 ശ​ത​മാ​ന​വു​മാ​ണ്.

പു​തു​താ​യി റി​യാ​ദി​ൽ 1,565ഉം ​ജി​ദ്ദ​യി​ൽ 877ഉം ​മ​ക്ക​യി​ൽ 474ഉം ​മ​ദീ​ന​യി​ൽ 239ഉം ​ദ​മ്മാ​മി​ൽ 198ഉം ​ത്വാ​ഇ​ഫി​ൽ 137ഉം ​പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ചു. സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​തു​വ​രെ 5,33,62,371 ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്തു. ഇ​തി​ൽ 2,51,68,391 ആ​ദ്യ ഡോ​സും 2,34,15,422 ര​ണ്ടാം ഡോ​സും 47,78,558 ബൂ​സ്റ്റ​ർ ഡോ​സു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid 19
News Summary - covid: The number of patients under treatment has crossed 35,000
Next Story