Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്: സൗദിയിൽ മൂന്ന്...

കോവിഡ്: സൗദിയിൽ മൂന്ന് മരണം; 945 പുതിയ രോഗികൾ

text_fields
bookmark_border
കോവിഡ്: സൗദിയിൽ മൂന്ന് മരണം; 945 പുതിയ രോഗികൾ
cancel
Listen to this Article

ജിദ്ദ: സൗദിയിൽ വെള്ളിയാഴ്ച 945 പുതിയ കോവിഡ് രോഗികളും 899 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,83,076ഉം രോഗമുക്തരുടെ എണ്ണം 7,64,094ഉം ആയി. മൂന്ന് മരണവും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,183 ആയി. നിലവിൽ 9,799 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 114 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു.

സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.57 ശതമാനവും മരണനിരക്ക് 1.17 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് -376, ജിദ്ദ -131, ദമ്മാം -114, ഹുഫൂഫ് -47, മക്ക -25, ത്വാഇഫ് -21, ദഹ്റാൻ -17, മദീന -15, അൽഖോബാർ -11, അബഹ -10.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CovidSaudi Arabia
News Summary - Covid: Three deaths in Saudi; 945 new patients
Next Story