Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദ​മ്മാം...

ദ​മ്മാം വി​മാ​ന​ത്താ​വ​ളം -ജു​ബൈ​ൽ റോ​ഡ് വീ​ണ്ടും തു​റ​ന്നു

text_fields
bookmark_border
road
cancel
camera_alt

വീ​ണ്ടും തു​റ​ന്ന ദ​മ്മാം വി​മാ​ന​ത്താ​വ​ളം -ജു​ബൈ​ൽ റോ​ഡ്

ജു​ബൈ​ൽ: ദ​മ്മാം വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ജു​ബൈ​ലി​ലേ​ക്കു​ള്ള റോ​ഡ് യാ​ത്ര​ക്കാ​ർ​ക്കാ​യി വീ​ണ്ടും തു​റ​ന്നു.

അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ര​ണ്ടു മാ​സ​ത്തി​ലേ​റെ​യാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ജു​ബൈ​ലി​ൽ​നി​ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​കാ​നാ​യി ദൈ​ർ​ഘ്യ​മു​ള്ള മ​റ്റു റോ​ഡു​ക​ളെ​യാ​ണ് ആ​ശ്ര​യി​ച്ചി​രു​ന്ന​ത്. വ​ള​രെ​യ​ധി​കം സ​മ​യം കൂ​ടു​ത​ലെ​ടു​ത്താ​ണ് യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യി​രു​ന്ന​ത്. വ​ള​രെ നേ​ര​ത്തെ ഇ​റ​ങ്ങേ​ണ്ട​തി​ന്​ പു​റ​മെ അ​ധി​ക ടാ​ക്സി നി​ര​ക്കും ന​ൽ​കേ​ണ്ടി വ​ന്നി​രു​ന്നു. അ​തോ​ടൊ​പ്പം വി​മാ​ന​ത്താ​വ​ള​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് താ​ത്കാ​ലി​ക​മാ​യി പാ​ർ​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്ക് ഒ​രു മ​ണി​ക്കൂ​ർ വ​രെ പാ​ർ​ക്കി​ങ്​ ഫീ​സ് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jubailroadSaudi Arabia NewsDammam Airport
News Summary - Dammam Airport - Jubail Road Reopened
Next Story