Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനൂ​റു​മേ​നി...

നൂ​റു​മേ​നി വി​ജ​യ​വു​മാ​യി ദ​മ്മാം അ​ൽ​മു​ന സ്‌​കൂ​ൾ

text_fields
bookmark_border
Dammam Almuna School
cancel
camera_alt

ഉ​സ്മാ​നി അ​രീ​ബ്ളി, സാ​നി​യ അ​നീ​സ്, ഷെ​യ്ഖ് സാ​ദു​ദ്ദീ​ൻ ഹം​സ, സാ​യ്‌​നാ ഇ​ക്ബാ​ൽ, സാ​ലി​മ അ​ബ്ദു​ൽ റ​ഹി​മാ​ൻ, മ​ഷാ​യി​ൽ കാ​ജി, കാ​സി സൈ​ന​ബ്, മു​നാ​സാ ബ​ശാ​റ​ത്, അ​ബ്ദു​ൽ മു​ഹൈ​മി​ൻ

ദ​മ്മാം: സി‌.​ബി‌.​എ​സ്‌.​ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ പ​ത്താം ത​വ​ണ​യും നൂ​റു​മേ​നി കൊ​യ്ത് ദ​മ്മാം അ​ൽ​മു​ന സ്‌​കൂ​ൾ. 97 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഉ​സ്മാ​നി അ​രീ​ബ്ളി സ്‌​കൂ​ളി​ൽ ഒ​ന്നാ​മ​താ​യി. സാ​നി​യ അ​നീ​സ്, അ​ബ്ദു​ൽ മു​ഹൈ​മി​ൻ, ഷെ​യ്ഖ് സാ​ദു​ദ്ദീ​ൻ ഹം​സ, സാ​യ്‌​നാ ഇ​ക്ബാ​ൽ, സാ​ലി​മ അ​ബ്ദു​ൽ റ​ഹി​മാ​ൻ, മ​ഷാ​യി​ൽ കാ​ജി, കാ​സി സൈ​ന​ബ്, മു​നാ​സാ ബ​ശാ​റ​ത് എ​ന്നി​വ​ർ ഉ​യ​ർ​ന്ന മാ​ർ​ക്കോ​ടെ മി​ക​ച്ച വി​ജ​യം നേ​ടി.

55 ശ​ത​മാ​നം കു​ട്ടി​ക​ളും ഡി​സ്റ്റി​ങ്ഷ​നു മു​ക​ളി​ൽ മാ​ർ​ക്ക് വാ​ങ്ങി. പ​രീ​ക്ഷ എ​ഴു​തി​യ 86 ശ​ത​മാ​നം കു​ട്ടി​ക​ളും ഫ​സ്റ്റ് ക്ല​സി​നു മു​ക​ളി​ൽ മാ​ർ​ക്ക് നേ​ടി ഉ​ന്ന​ത പ​ഠ​ന​ത്തി​ന​ർ​ഹ​ത നേ​ടി. വി​ദ്യാ​ർ​ഥി- അ​ധ്യാ​പ​ക​രെ​യും മാ​നേ​ജ​ർ ഡോ. ​ടി.​പി. മു​ഹ​മ്മ​ദ്, പ്രി​ൻ​സി​പ്പ​ൽ ന​സ്‌​സാ​ർ സ​ഹ്‌​റാ​നി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഖാ​ദ​ർ, പ്ര​ധാ​നാ​ധ്യാ​പ​ക​രാ​യ പ്ര​ദീ​പ് കു​മാ​ർ, വ​സു​ധ അ​ഭ​യ്, പ​രീ​ക്ഷാ ക​ൺ​ട്രോ​ള​ർ നി​ഷാ​ദ് എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു. ഉ​ന്ന​ത​വി​ജ​യി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡു​ക​ൾ ശ​നി​യാ​ഴ്ച വി​ത​ര​ണം ചെ​യ്യു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dammam Almuna School
News Summary - Dammam Almuna School with hundredth success
Next Story