Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദമ്മാമിൽ അനധികൃത...

ദമ്മാമിൽ അനധികൃത മണൽകടത്ത് പിടികൂടി 

text_fields
bookmark_border
ദമ്മാമിൽ അനധികൃത മണൽകടത്ത് പിടികൂടി 
cancel

ദമ്മാം: ദമ്മാം നഗരസഭ അനധികൃത മണൽകടത്ത് പിടികൂടി. മതിയായ രേഖകളില്ലാതെ മണലെടുത്ത വാഹനങ്ങൾ അധികൃതർ പിടിച്ചെടുക്കുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്​തു. നഗരസഭയുടെ കീഴിലുള്ള പരിസ്​ഥിതി വികസന മന്ത്രാലയമാണ്​ നടപടിയെടുത്തത്​. രണ്ട്​ മണ്ണുമാന്തിയന്ത്രങ്ങളും നാല്​ ലോറികളും സംഭവസ്​ഥലത്ത്​ നിന്ന്​ പിടികൂടി. കുറ്റക്കാർക്കെതിരെ പിഴയടക്കമുള്ള കർശന നടപടി സ്വീകരിക്കുമെന്ന്​ നഗരസഭ വകുപ്പ്​ മേധാവി ഫൈസൽ ഇബ്​ൻ അബ്​ദുൽ ഹാദി അൽഖഹ്​താനി അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiDammamgulfnews
News Summary - dammam crime saudi gulfnews
Next Story