Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദ​വാ​ദ്മി...

ദ​വാ​ദ്മി കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
ദ​വാ​ദ്മി കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന മു​സ്ത​ഫ​ക്ക്​ കെ.​എം.​സി.​സി ദ​വാ​ദ്മി ഏ​രി​യ ക​മ്മി​റ്റി​യു​ടെ മെ​മ​േ​ൻ​റാ ഹു​സൈ​ൻ കൈ​മാ​റു​ന്നു 

ദ​വാ​ദ്​​മി: മൂ​ന്ന് പ​തി​റ്റാ​ണ്ട് നീ​ണ്ട പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ദ​വാ​ദ്മി​യി​ലെ മും​താ​സ് ടെ​ക്​​സ്​​റ്റൈ​ൽ​സി​ൽ ജോ​ലി ചെ​യ്തി​രു​ന്ന മു​സ്ത​ഫ​ക്ക്​ കെ.​എം.​സി.​സി ദ​വാ​ദ്മി ഏ​രി​യ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഹ​മീ​ദ് സാ​ഹി​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹു​സൈ​ൻ മെ​മ​േ​ൻ​റാ കൈ​മാ​റി. ഏ​രി​യ സെ​ക്ര​ട്ട​റി സൈ​നു​ദ്ദീ​ൻ ച​മ്ര​വ​ട്ടം സം​സാ​രി​ച്ചു. ദ​വാ​ദ്മി കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ ക​രീം പു​റ​ത്തൂ​ർ, ഇ​ല്യാ​സ് കാ​ര​കു​ന്ന്, നൗ​ഷാ​ദ് മ​യ്യി​ൽ, നാ​സ​ർ താ​ഴേ​ക്കോ​ട്, സി​ദ്ദീ​ഖ് ചേ​ലേ​മ്പ്ര, ഹ​സ​ൻ കൊ​ടി​ഞ്ഞി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dawadmi KMCC
Next Story