Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2018 9:44 PM GMT Updated On
date_range 21 Dec 2018 1:30 AM GMTആലപ്പുഴ സ്വദേശി ദാവാദ്മിയിൽ മരിച്ചു
text_fieldsbookmark_border
റിയാദ്: ദവാദ്മിയിൽ മലയാളി ഹൃദയസ്തംഭനം മൂലം മരിച്ചു. ആലപ്പുഴ ചങ്ങൻകുളങ്ങര വാളച്ചാൽ വള്ളികുന്നം സ്വദേശി മുഹമ്മദ് കുഞ്ഞ് അഷ്റഫ് (47) ആണ് ദവാദ്മി ജനറൽ ആശുപത്രിയിൽ ബുധനാഴ്ച രാവിലെ മരിച്ചത്.
20 വർഷമായി ദവാദ്മിയിൽ ടയർ റിപ്പയർ കടയിൽ ജീവനക്കാരനാണ്. കേളി ദവാദ്മി ഏരിയ, ദാഖൽ യൂനിറ്റ് പ്രവർത്തകസമിതി അംഗമാണ്. ഭാര്യ: സലീന. മക്കൾ: ആമിന (17), അമീൻ (13). മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾ കേളി ജീവകാരുണ്യ വിഭാഗത്തിെൻറ നേതൃത്വത്തിൽ നടക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story