Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2019 7:14 PM GMT Updated On
date_range 28 April 2019 7:14 PM GMTആലപ്പുഴ സ്വദേശി റിയാദിൽ മരിച്ചു
text_fieldsbookmark_border
റിയാദ്: മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. അസീസിയ പച്ചക്കറി മാർക്കറ്റിൽ ജീവനക്കാരനായ ആലപ്പുഴ സ്വദേശി മജീ ദാണ് (60) മരിച്ചത്. രണ്ടുദിവസം മുമ്പ് നെഞ്ചുവേദനയെ തുടർന്ന് ശുമൈസി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച വൈകീട്ട് അേഞ്ചാടെയായിരുന്നു അന്ത്യം.
തോണ്ടൻകുളങ്ങര നജിദ മനസിൽ അബ്ദു മുഹമ്മദ് കുഞ്ഞിെൻറയും സുഹ്‌റ ബീവിയുടെയും മകനാണ്. ഭാര്യ: ഫാത്തിമ. മക്കൾ: നജിദ, നിഷാദ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനായി അനന്തര നടപടികൾക്കായി സുഹൃത്തുക്കൾക്കൊപ്പം പ്രവാസി മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി ജീവകാരുണ്യ വിഭാഗം കൺവീനർ രാജു പാലക്കാട് രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story