Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2019 4:01 PM IST Updated On
date_range 20 July 2019 2:34 PM ISTമലയാളി ഹജ്ജ് തീർഥാടകൻ ഹറമിൽ കുഴഞ്ഞുവീണു മരിച്ചു
text_fieldsbookmark_border
മക്ക: തിരൂർ വെട്ടം സ്വദേശി പാന്നിക്കണ്ടത്തിൽ സൈതാലിക്കുട്ടി (66) മക്ക ഹറമിൽ കുഴഞ്ഞുവീണ ു മരിച്ചു. സ്വകാര്യ ഹജ്ജ് ഗ്രൂപ് വഴി എത്തിയ തീർഥാടകനാണ്. ജുമുഅ നമസ്കാരത്തിന് ഹറമിൽ പ്രവേശിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യ: ആസ്യ. മക്കൾ: ആമിന, അനീഷ്, അനസ്, അൻസിഫ്. മരുമക്കൾ: നൗഷാദ്, ഫിദ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story