Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2018 7:16 AM IST Updated On
date_range 10 Feb 2019 1:59 PM ISTമലയാളി മക്കയിൽ നിര്യാതനായി
text_fieldsbookmark_border
മക്ക: ഹജ്ജിനായി എത്തിയ കാണൂര്‍ അഞ്ചരകണ്ടി സ്വദേശി ഉപ്പികരമ്പത്ത് കബീര്‍(50) മക്കയിൽ നിര്യാതനായി. ഭാര്യ റംല, സഹോദരി ആയിഷ എന്നിവരോടൊപ്പം ഈമാസം മൂന്നിന്നാണ് കബീർ ഹജ്ജിനായി മക്കയില്‍ എത്തിയത്. വ്യാഴാഴ്ച രാവിലെ 8.45ന് മുറിയിൽ ആയിരുന്നു മരണം.
മക്കള്‍: നവാഫ്. നവാസ്. ഷംസീർ. മൃതദേഹം അല്‍ നൂര്‍ ഹോസ്പിറ്റലില്‍. നടപടികള്‍ പൂർത്തീകരിച്ച് മക്കയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story