Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലപ്പുറം കോഡൂർ...

മലപ്പുറം കോഡൂർ സ്വദേശി റിയാദിൽ മരിച്ചു

text_fields
bookmark_border
shamsudheen
cancel
camera_alt

പി.കെ. ഷംസുദ്ദീൻ

റിയാദ്​: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. മലപ്പുറം കോഡൂർ ചെമ്മങ്കടവ് സ്വദേശി പി.കെ. ഷംസുദ്ദീൻ (44) ആണ്​ റിയാദ് അൽഹമ്മാദി ആശുപത്രിയിൽ മരിച്ചത്​. റിയാദ് ഹൊഷാൻകോ കമ്പനിയിൽ 20 വർഷമായി ഫർണീച്ചർ ഡിവിഷനിൽ പ്രൊജക്​ട്​ മാനേജരായിരുന്നു.

പിതാവ്​: മൊയ്‌ദീൻ, മാതാവ്​: ഫാത്വിമ. ഭാര്യ: രഹ്‌ന, മക്കൾ: ഷിഫ്‌ന (15), നഷ്‌ഫ (എട്ട്​). റിയാദിൽ ഖബറടക്കും. അതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സഹോദരൻ വഹാബിനെ സഹായിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ഹമീദ് ക്ലാരി, യൂനുസ് കൈതക്കോടൻ, ബഷീർ ഇരുമ്പുഴി എന്നിവർ രംഗത്തുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:demise
News Summary - death news from riyadh
Next Story