Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2020 2:27 AM GMT Updated On
date_range 23 Aug 2020 2:27 AM GMTകോഴിക്കോട് സ്വദേശി നിര്യാതനായി
text_fieldsbookmark_border
camera_alt
ഹുസൈൻ പൊയിൽ
റിയാദ്: ഹൃദയാഘാതംമൂലം മലയാളി റിയാദിൽ മരിച്ചു. കോഴിക്കോട് കാപ്പാട് സ്വദേശി ഹുസൈന് പൊയില്‍ (62) ആണ് റിയാദ് ശുമൈസി കിങ് സഉൗദ് ആശുപത്രിയില്‍ മരിച്ചത്.
ഹുസൈൻ പൊയിൽ 35 വര്‍ഷമായി റിയാദില്‍ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: സഫിയ. മക്കള്‍: ഫെബിന്, ഫാബിത, ഹുദാ. മരുമക്കള്‍: അസ്ലം എലത്തൂര്‍ (കുവൈത്ത്), മെഹ്ജബിന്‍ പുളിക്കല്‍ (റിയാദ്). സഹോദരങ്ങള്‍: ആമിന, നഫീസ, പരേതരായ സി.എച്ച്. അഹമ്മദ് കോയ (ദയ), പൊയിൽ ബീവി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story