Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightക​ന്യാ​കു​മാ​രി...

ക​ന്യാ​കു​മാ​രി സ്വ​ദേ​ശി റി​യാ​ദി​ൽ മ​രി​ച്ചു

text_fields
bookmark_border
ക​ന്യാ​കു​മാ​രി സ്വ​ദേ​ശി റി​യാ​ദി​ൽ മ​രി​ച്ചു
cancel
camera_alt

ജ​ഗ​ൻ

റി​യാ​ദ്​: ഹൃ​ദ​യാ​ഘാ​തം മൂ​ലം ക​ന്യാ​കു​മാ​രി കാ​റു​ങ്ങ​ൽ സ്വ​ദേ​ശി ജ​ഗ​ൻ (31) റി​യാ​ദി​ൽ മ​രി​ച്ചു.ശ​നി​യാ​ഴ്​​ച രാ​ത്രി​യാ​ണ്​ സം​ഭ​വം. പി​താ​വ്​: ക്രി​സ്​​തു​രാ​ജ്. മാ​താ​വ്​: സെ​ൽ​വി. ഭാ​ര്യ: ഷൈ​ല. മ​ക്ക​ൾ: ജ​ബി​ൻ, വി​ദാ​ർ​ഥ്​.മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കാ​നു​ള്ള ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി റി​യാ​ദ് കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല വെ​ൽ​ഫെ​യ​ർ വി​ങ്​ ചെ​യ​ർ​മാ​ൻ റ​ഫീ​ഖ് പു​ല്ലൂ​ർ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷ​റ​ഫ് പു​ളി​ക്ക​ൽ എ​ന്നി​വ​ർ രം​ഗ​ത്തു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newsgulf newssaudi newsjagan
Next Story