Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോഴിക്കോട് സ്വദേശി...

കോഴിക്കോട് സ്വദേശി സൗദിയിൽ മരിച്ചു

text_fields
bookmark_border
കോഴിക്കോട് സ്വദേശി സൗദിയിൽ മരിച്ചു
cancel
camera_alt??.???.???. ???????????

ത്വാ​ഇ​ഫ്​​: മ​ല​യാ​ളി ദേ​ഹാ​സ്വാ​സ്ഥ്യം മൂ​ലം സൗ​ദി അ​റേ​ബ്യ​യി​ൽ മ​രി​ച്ചു. കോ​ഴി​ക്കോ​ട്​ മു​ക്കം കാ​ര​ശ്ശേ​രി സ്വ​ദേ​ശി ക​ള​ത്തി​ങ്ങ​ൽ കെ.​സി.​സി. മു​ഹ​മ്മ​ദാ​ണ്​ (48) ത്വാ​ഇ​ഫി​ൽ  മ​രി​ച്ച​ത്. ത്വാ​ഇ​ഫി​ൽ ക​ഫ​റ്റീ​രി​യ ന​ട​ത്തു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ച്ച് കി​ട​ന്ന​ശേ​ഷം ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. സ​ഹ​പ്ര​വ​ര്‍ത്ത​ക​ര്‍  ഉ​ട​ൻ ത്വാ​ഇ​ഫ് കി​ങ്​ അ​ബ്​​ദു​ല്‍ അ​സീ​സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. 24 വ​ര്‍ഷ​മാ​യി ത്വാ​ഇ​ഫ് ഉ​ക്കാ​ദ് സ്ട്രീ​റ്റി​ല്‍ ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു.

അ​വ​സാ​ന​മാ​യി നാ​ട്ടി​ല്‍ അ​വ​ധി​ക്ക് പോ​യി വ​ന്നി​ട്ട് ഒ​ന്ന​ര വ​ര്‍ഷ​മാ​യി. ഇ​ബ്നു അ​ബ്ബാ​സ് മ​സ്ജി​ദി​ല്‍ ന​ട​ന്ന മ​യ്യി​ത്ത്​ ന​മ​സ്‌​കാ​ര​ത്തി​നു​ശേ​ഷം സെ​യ്ല്‍ റോ​ഡി​ലു​ള്ള ഇ​ബ്രാ​ഹീം ജ​ഫാ​ലി മ​ഖ്ബ​റ​യി​ൽ ഖ​ബ​റ​ട​ക്കി. ത്വാ​ഇ​ഫ് കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ നാ​ല​ക​ത്ത് മു​ഹ​മ്മ​ദ് സാ​ലി​ഹ് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി. പ​രേ​ത​നാ​യ അ​ബൂ​ബ​ക്ക​ർ ഹാ​ജി​യാ​ണ് പി​താ​വ്. മാ​താ​വ്: മ​റി​യം. ഭാ​ര്യ: ഫൗ​സി​യ മാ​വൂ​ർ പാ​റ​മ്മ​ൽ. മ​ക്ക​ൾ: മു​ഹ്സി​ന, മു​ബ​ഷി​ർ. മ​രു​മ​ക​ൻ: ശം​സീ​ർ പെ​രു​മ​ണ്ണ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ബ്​​ദു​റ​ഹ്​​മാ​ൻ, അ​ബ്​​ദു​ൽ മ​ജീ​ദ് ഫൈ​സി, ഫാ​ത്തി​മ, ആ​മി​ന, പ​രേ​ത​നാ​യ കെ.​സി.​സി. അ​ഹ​മ​ദ് കു​ട്ടി ഹാ​ജി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudideath newsgulf newsk.c.c muhammed
News Summary - death news-k.c.c muhammed-saudi-gulf news
Next Story