Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2021 6:55 AM IST Updated On
date_range 3 Jun 2021 6:55 AM ISTജുബൈലിലെ 'കളരി-മർമാണി' ഷൗക്കത്തലി കോവിഡ് ബാധിച്ച് നാട്ടിൽ മരിച്ചു
text_fieldsbookmark_border
ജുബൈൽ: കാൽനൂറ്റാണ്ടിലേറെ ജുബൈൽ കേന്ദ്രീകരിച്ച് കളരി കരാേട്ട ക്ലാസുകളും മർമചികിത്സയും നടത്തിയിരുന്ന മലപ്പുറം സ്വദേശി നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചു. മഞ്ചേരി അച്ചിപ്പിലാക്കൽ പരേതനായ പുത്തൻപുരക്കൽ അലവിയുടെ മകൻ ഷൗക്കത്തലിയാണ് (60) മരിച്ചത്. ഭാര്യ: ആസ്യ പാലക്കൽ. മക്കൾ: അനീസ്, അജ്മൽ, അംജത്, സനൂപ്.മരുമക്കൾ: ഷഹാന, സജ്ന. സഹോദരങ്ങൾ: മുഹമ്മദ് ബഷീർ, അസീസ് നാസ്സർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story