Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദിൽ നെയ്യാർഡാം...

റിയാദിൽ നെയ്യാർഡാം സ്വദേശിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
റിയാദിൽ നെയ്യാർഡാം സ്വദേശിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
cancel
camera_alt????????

റിയാദ്​: മലയാളി യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ റിയാദിൽ കണ്ടെത്തി. തിരുവനന്തപുരം നെയ്യാർഡാം സ്വദേശി പ്രദീപിനെ​ (42) കാറിൽ മരിച്ചുകിടക്കുന്നതായി വ്യാഴാഴ്​ചയാണ്​ കണ്ടെത്തിയത്​​. കാറിൽ ആള്​ കിടക്കുന്നതായി കണ്ട സ്വദേശികൾ പൊലീസിനെ അറിയിക്കുകയായിരുന്നു.

പൊലീസാണ്​ സ്​പോൺസറെ വിവരം  അറിയിച്ചത്​. ബത്​ഹക്ക്​ സമീപം താമസ സ്ഥലത്ത് നിന്ന് കുറച്ചകലെ നിർത്തിയിട്ട കാറിലായിരുന്നു മൃതദേഹം കണ്ടത്. റിയാദിൽ ഡ്രൈവറാണ്​​. അവിവാഹിതനാണ്. പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക്​ കൊണ്ടുപോയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi deathobituary
News Summary - death saudi arabia-gulf news
Next Story