Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകൊടിഞ്ഞി സ്വദേശി...

കൊടിഞ്ഞി സ്വദേശി അൽഖർജിൽ മരിച്ചു

text_fields
bookmark_border
കൊടിഞ്ഞി സ്വദേശി അൽഖർജിൽ മരിച്ചു
cancel
അൽ-ഖർജ്: മലയാളി അൽഖർജിൽ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം തിരൂരങ്ങാടി കൊടിഞ്ഞി കാളന്തിരുത്തി സ്വദേശി കള്ളിയത്ത് യൂനുസ് (47) ആണ്​ കിങ്​ ഖാലിദ് ആശുപത്രിയിൽ മരിച്ചത്​. 20 വർഷമായി അൽ-ഖർജിൽ ജോലി ചെയ്യുന്ന ഇദ്ദേഹം ഒമ്പത്​ മാസം മുമ്പാണ് നാട്ടിൽ പോയി വന്നത്​. കുഞ്ഞിമൊയ്തീനാണ്​ പിതാവ്. പരതേയായ നഫീസ മാതാവും. ഭാര്യ: ഷരീഫ, ജുവൈരിയ ഏക മകൾ. സെയ്തലവി, ശംസുദ്ദീൻ, ഖാലിദ് എന്നീ സഹോദരങ്ങൾ സൗദിയിൽ ജോലി ചെയ്യുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിന്​ കെ.എം.സി.സി ജീവകാരുണ്യവിഭാഗം കൺവീനർമാരായ തെന്നല മൊയ്തീൻ കുട്ടി, മുഹമ്മദ് പുന്നക്കാട് എന്നിവർ രംഗത്തുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudideathsaudi news
News Summary - death-saudi-saudi news
Next Story