Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ വിദേശ...

സൗദിയിൽ വിദേശ ദന്തഡോക്ടർമാരുടെ റിക്രൂട്ടിങ് നിർത്തിവെച്ചു 

text_fields
bookmark_border

ജിദ്ദ: വിദേശ ദന്തഡോക്ടർമാരുടെ റിക്രൂട്ടിങ്      തൊഴിൽ സാമൂഹ്യമന്ത്രാലയം നിർത്തിവെച്ചതായി അധികൃതർ ട്വിറ്ററിൽ അറിയിച്ചു. സ്വദേശികളായ ദന്തഡോക്​ടർമാർക്ക്​ കൂടുതൽ തൊഴിലവസരം ഒരുക്കുന്നതി​​​​​​​െൻറ ഭാഗമായാണ് നടപടി. 

ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണിത്. ആരോഗ്യ,തൊഴിൽ മന്ത്രാലയങ്ങൾ സഹകരിച്ച് ചൊവ്വാഴ്​ച ശിൽപശാല സംഘടിപ്പിച്ചിരുന്നു. ആരോഗ്യ മന്ത്രി ഡോ.തൗഫീഖ് അൽറബീഅയും തൊഴിൽമന്ത്രി ഡോ. അലിഅൽഗഫീസി​​െൻറയും സാന്നിധ്യത്തിലായിരുന്നു തീരുമാനം. സംയുക്ത ശിൽപശാലയിൽ സ്വദേശികളായ സ്​ത്രീകൾക്കും പുരുഷന്മാർക്കും സ്വകാര്യ ആരോഗ്യ മേഖലയിൽ തൊഴിലവസരമൊരുക്കുന്ന കാര്യം ഇരുമന്ത്രിമാരും ചർച്ച ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dental
News Summary - dental
Next Story