Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

തൊ​ഴി​ലാ​ളി​ക​ളോ​ടു​ള്ള വി​വേ​ച​നം നി​യ​മ​ലം​ഘ​ന​​മെന്ന്​ മ​ന്ത്രാ​ല​യം

text_fields
bookmark_border
work
cancel

ജി​ദ്ദ: തൊ​ഴി​ലാ​ളി​ക​ളോ​ട്​ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള വി​വേ​ച​നം തൊ​ഴി​ലു​ട​മ കാ​ണി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​ത്​ നി​യ​മ​ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കു​മെ​ന്ന്​ മാ​ന​വ വി​ഭ​വ​ശേ​ഷി​ സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

വി​വേ​ച​ന ലം​ഘ​നം ന​ട​ത്തി​യാ​ൽ തൊ​ഴി​ലു​ട​മ​യോ​ട് പ​രാ​തി​പ്പെ​ടാ​ൻ തൊ​ഴി​ലാ​ളി​ക്ക്​ അ​വ​കാ​ശ​മു​ണ്ട്. മ​ന്ത്രാ​ല​യ​ത്തി​​ന്റെ ഏ​കീ​കൃ​ത സം​വി​ധാ​ന​ത്തി​ലൂ​ടെ അ​ത്​ സം​ബ​ന്ധി​ച്ച്​ പ​രാ​തി സ​മ​ർ​പ്പി​ക്കാം. പ​രാ​തി മ​ന്ത്രാ​ല​യം പ​രി​ശോ​ധി​ക്കു​മെ​ന്നും ട്വി​റ്റ​ർ വ​ഴി ഒ​രാ​ളു​ടെ അ​ന്വേ​ഷ​ണ​ത്തി​ന്​ മ​റു​പ​ടി​യാ​യി മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. തൊ​ഴി​ലു​ട​മ ശ​മ്പ​ളം ന​ൽ​കു​ന്ന​തി​ൽ കാ​ല​താ​മ​സം വ​രു​ത്തു​ന്ന​തും നി​യ​മ​ലം​ഘ​ന​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ലും തൊ​ഴി​ലാ​ളി​ക്ക്​ പ​രാ​തി ന​ൽ​കാ​മെ​ന്നും മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Discriminationworkersministry
News Summary - Discrimination against workers is a violation of the law
Next Story