Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫ്ര​റ്റേ​ണി​റ്റി ഫോ​റം...

ഫ്ര​റ്റേ​ണി​റ്റി ഫോ​റം കൈ​പ്പു​സ്ത​കം വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
ഫ്ര​റ്റേ​ണി​റ്റി ഫോ​റം കൈ​പ്പു​സ്ത​കം വി​ത​ര​ണം ചെ​യ്തു
cancel
camera_alt

ഇ​ന്ത്യ ഫ്ര​റ്റേ​ണി​റ്റി ഫോ​റം പു​റ​ത്തി​റ​ക്കി​യ കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണ കൈ​പ്പു​സ്ത​ക​ത്തി​െൻറ ആ​ദ്യ കോ​പ്പി ഡോ. ​സു​ഹൈ​ൽ ഉ​മ​റി​ന്

ന​ൽ​കി മു​ഹ​മ്മ​ദ് മൗ​ല​വി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്നു

അ​ൽ​അ​ഹ്സ: ഇ​ന്ത്യ ഫ്ര​റ്റേ​ണി​റ്റി ഫോ​റം പു​റ​ത്തി​റ​ക്കി​യ കോ​വി​ഡ് മ​ഹാ​മാ​രി​യെ തു​ട​ർ​ന്ന്​ ലോ​ക്​ ഡൗ​ണി​ന്​ ശേ​ഷ​മു​ള്ള ജീ​വി​തം എ​ങ്ങ​നെ​യാ​യി​രി​ക്ക​ണം എ​ന്ന്​ പ്ര​തി​പാ​ദി​ക്കു​ന്ന ബോ​ധ​വ​ത്ക​ര​ണ കൈ​പ്പു​സ്ത​ക​ത്തി​െൻറ അ​ൽ-​അ​ഹ്‌​സ ഏ​രി​യ​ത​ല വി​ത​ര​ണോ​ദ്​​ഘാ​ട​നം അ​ൽ​അ​ഹ്സ​യി​ൽ ന​ട​ന്നു. അ​ൽ​ത​റ​ഫ് ചാ​രി​റ്റി പോ​ളി​ക്ലി​നി​ക്കി​ലെ ഡോ. ​സു​ഹൈ​ൽ ഉ​മ​റി​ന് ആ​ദ്യ കോ​പ്പി ന​ൽ​കി ഫ്ര​റ്റേ​ണി​റ്റി ഫോ​റം അ​ൽ​അ​ഹ്‌​സ ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് മൗ​ല​വി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ് ക​ണ്ണൂ​ർ, ഫൈ​സ​ൽ ക​രു​നാ​ഗ​പ്പ​ള്ളി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi newsFraternity Forum
Next Story