Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘കൃ​പ’...

‘കൃ​പ’ ചി​കി​ത്സാ​സ​ഹാ​യ, വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണം

text_fields
bookmark_border
ഉ​പ​ഹാ​രം കൈ​മാ​റു​ന്നു
cancel
camera_alt

എ​സ്.​എ​സ്.​എ​ൽ.​സി​ക്ക് ഉ​ന്ന​ത വി​ജ​യം നേ​ടി​യ അ​ദി​ബ സൈ​ഫു​ദ്ദീ​ന്​ കാ​യം​കു​ളം റി​യാ​ദ് പ്ര​വാ​സി അ​സേ​സി​യേ​ഷ​െൻറ ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

റി​യാ​ദ്: കാ​യം​കു​ളം റി​യാ​ദ് പ്ര​വാ​സി അ​സേ​സി​യേ​ഷ​ൻ (കൃ​പ) ചി​കി​ത്സാ​സ​ഹാ​യ വി​ത​ര​ണ​വും എ​സ്.​എ​സ്.​എ​ൽ.​സി​ക്ക് ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങും സം​ഘ​ടി​പ്പി​ച്ചു. സ​ത്താ​ർ കാ​യം​കു​ളം ന​ഗ​റി​ൽ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ്​ ഷൈ​ജു ന​മ്പ​ല​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ൻ പ്ര​സി​ഡ​ൻ​റ്​ യു​സു​ഫ് കാ​യം​കു​ളം ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ൻ ചെ​യ​ർ​മാ​ൻ സു​രേ​ഷ് ബാ​ബു ഈ​രി​ക്ക​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ അ​ദി​ബ സൈ​ഫു​ദ്ദീ​​ന് യൂ​സു​ഫ് കു​ഞ്ഞ് കാ​യം​കു​ള​വും ഫ​ർ​സാ​ന ഷൈ​ജു​വി​ന് അ​ബി ജ​ന​ത​യും ഫ​ല​ക​ങ്ങ​ൾ കൈ​മാ​റി.

മു​ൻ ട്ര​ഷ​റ​ർ സ​ലിം മാ​ളി​യേ​ക്ക​ൽ ചി​കി​ത്സാ സ​ഹാ​യം കൈ​മാ​റി. ക​ഴി​ഞ്ഞ 18 വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ നാ​ട്ടി​ലും പ്ര​വാ​സ​ത്തി​ലു​മു​ള്ള​വ​ർ​ക്കു​മാ​യി ധ​ന​സ​ഹാ​യം ചെ​യ്ത​താ​യി കൃ​പ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പി.​കെ. ഷാ​ജി, ഷൈ​ജു ക​ണ്ട​പ്പു​റം, ജ​ബ്ബാ​ർ താ​ന​ത്ത്, റി​യാ​സ് നൈ​നാ​ര​ത്ത്, ഷെ​രീ​ഫ് പെ​രി​ങ്ങാ​ല, ബി​ജു ക​ണ്ട​പ്പു​റം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ഫ​സ​ൽ ക​ണ്ട​പ്പു​റം, സൈ​ഫ് പൂ​ക്കു​ഞ്ഞ്, ഷ​റ​ഫ് മൂ​ട​യി​ൽ, സാ​ബു, അ​ലി അ​ക്ബ​ർ, ഷാ​ന​വാ​സ്‌, ബി​ജു ക​ണ്ട​പ്പു​റം, അ​ജു പ​ടി​പ്പു​ര​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​സ്ഹാ​ഖ്​ ലൗ​ഷോ​ർ സ്വാ​ഗ​ത​വും മു​ൻ പ്ര​സി​ഡ​ൻ​റ്​ അ​നി അ​സീ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Distribution of Kripa Medical Aid and Education Award
Next Story