Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതൃ​ശൂ​ർ ജി​ല്ല...

തൃ​ശൂ​ർ ജി​ല്ല ഒ.​ഐ.​സി.​സി മെം​മ്പ​ർ​ഷി​പ് കാ​ർ​ഡു​ക​ൾ വി​ത​ര​ണം

text_fields
bookmark_border
oicc-membership card
cancel
camera_alt

ഒ.​ഐ.​സി.​സി തൃ​ശൂ​ർ ജീ​ല്ല ക​മ്മി​റ്റി മെം​മ്പ​ർ​ഷി​പ്​​ കാ​ർ​ഡ്​ വി​ത​ര​ണം സിം​ല സ​ഗീ​റി​ന്​ ന​ൽ​കി

നാ​ഷ​ന​ൽ പ്ര​സി​ഡ​ൻ​റ്​​ ബി​ജു ക​ല്ലു​മ​ല ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ദ​മ്മാം: ഒ.​ഐ.​സി.​സി​യു​ടെ 2023 - 2025 കാ​ല​യ​ള​വി​ലേ​ക്കു​ള്ള ദ​മ്മാം തൃ​ശൂ​ർ ജി​ല്ല ക​മ്മി​റ്റി​യു​ടെ മെം​മ്പ​ർ​ഷി​പ് കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്​​തു. സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ബി​ജു ക​ല്ലു​മ​ല വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഇ.​എം. ഷാ​ജി മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സിം​ല സ​ഗീ​ർ ആ​ദ്യ കാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.

ഗ്ലോ​ബ​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ സി. ​അ​ബ്​​ദു​ൽ ഹ​മീ​ദ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ.​കെ. സ​ലിം, ഹ​നീ​ഫ റാ​വു​ത്ത​ർ, സ​ക്കീ​ർ ഹു​സൈ​ൻ, ഷം​സു കൊ​ല്ലം, ഗ​ഫൂ​ർ വ​ണ്ടൂ​ർ, നി​സാ​ർ മാ​ന്നാ​ർ, ലാ​ൽ അ​മീ​ൻ, നി​ഷാ​ദ് കു​ഞ്ചു, താ​ജു അ​യ്യാ​രി​ൽ, ഹു​സ്നാ ആ​സി​ഫ്, നി​ഖി​ൽ മു​ര​ളി, മു​ഹ​മ്മ​ദ്‌ സ​ഗീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ഇ​സ്​​മാ​ഈ​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മു​ര​ളീ​ധ​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oiccmembership card
News Summary - Distribution of membership cards of OICC in Thrissur district
Next Story