Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.​ഐ.​സി.​സി...

ഒ.​ഐ.​സി.​സി പാ​ല​ക്കാ​ട്‌ ജി​ല്ല ക​മ്മി​റ്റി അം​ഗ​ത്വ കാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
ഒ.​ഐ.​സി.​സി പാ​ല​ക്കാ​ട്‌ ജി​ല്ല ക​മ്മി​റ്റി അം​ഗ​ത്വ കാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു
cancel
camera_alt

ഒ.​ഐ.​സി.​സി ജി​ദ്ദ പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി​യു​ടെ അം​ഗ​ത്വ കാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണം മു​സ്ത​ഫ തു​റ​ക്ക​ൽ തൃ​ത്താ​ല, ഷാ​ജു മോ​ൻ അ​ബ്ദു​ൽ വ​ഹാ​ബി​ന് അം​ഗ​ത്വ കാ​ർ​ഡ് കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ: ഒ.​ഐ.​സി.​സി ജി​ദ്ദ പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി​യു​ടെ അം​ഗ​ത്വ കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. മു​ൻ ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ന്റും സീ​നി​യ​ർ നേ​താ​വു​മാ​യ മു​സ്ത​ഫ തു​റ​ക്ക​ൽ തൃ​ത്താ​ല, ഷാ​ജു മോ​ൻ അ​ബ്ദു​ൽ വ​ഹാ​ബി​ന് അം​ഗ​ത്വ കാ​ർ​ഡ് കൈ​മാ​റി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മ​റ്റു അം​ഗ​ങ്ങ​ളാ​യ ജി​ദ്ദേ​ശ് എ​റ​കു​ന്ന​ത്ത്, മു​ജീ​ബ് തൃ​ത്താ​ല, മു​ജീ​ബ് മൂ​ത്തേ​ട​ത്ത്, ഷാ​ന​വാ​സ്‌ ഓ​ല​വ​ക്കോ​ട്, ര​വി​കു​മാ​ർ പാ​ല​ക്കാ​ട്‌, ആ​സി​ഫ്ഖാ​ൻ പ​ട്ടാ​മ്പി, റ​ഫീ​ഖ് മ​ണ്ണാ​ർ​ക്കാ​ട്, ശി​ഹാ​ബ് ക​റു​ക​പു​ത്തൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കെ.​പി.​സി.​സി നി​ർ​ദേ​ശ പ്ര​കാ​രം ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ട​ന്ന അം​ഗ​ത്വ കാ​മ്പ​യി​നി​ൽ ജി​ല്ല​യി​ൽ​നി​ന്നും 80 അം​ഗ​ങ്ങ​ളെ ചേ​ർ​ത്ത കാ​ർ​ഡു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ര​ണ്ടാം​ഘ​ട്ട കാ​മ്പ​യി​ന് ഇ​തി​ന​കം തു​ട​ക്കം കു​റി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Membership CardSaudi ArabiaOICC Palakkad District Committee
News Summary - Distribution of OICC Palakkad District Committee Membership Card
Next Story