Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ല​യാ​ളി...

മ​ല​യാ​ളി ഡോ​ക്​​ടേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ ഡോ​ക്​​ടേ​ഴ്​​സ്​ ഡേ ​ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
Dammam Malayali Doctors Day Celebration
cancel
camera_alt

ദ​മ്മാ​മി​ൽ മ​ല​യാ​ളി ഡോ​ക്​​ടേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഡോ​ക്​​ടേ​ഴ്​​സ്​ ഡേ ​ആ​ഘോ​ഷ ച​ട​ങ്ങി​ൽ ഡോ​ക്​​ട​ർ​മാ​രെ ആ​ദ​രി​ച്ച​പ്പോ​ൾ

ദ​മ്മാം: മ​ല​യാ​ളി ഡോ​ക്​​ടേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​നും ​ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​നും (ഐ.​എം.​എ) സം​യു​ക്ത​മാ​യി ഡോ​ക്​​ടേ​ഴ്​​സ്​ ഡേ ​ആ​ഘോ​ഷി​ച്ചു. മ​ല​യാ​ളി ഡോ​ക്​​ടേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ന്റെ പു​തു​താ​യി സ്ഥാ​ന​മേ​റ്റെ​ടു​ത്ത പ്ര​സി​ഡ​​ൻ​റ്​ ഡോ. ​ഉ​സ്മാ​ൻ മ​ല​യി​ലി​​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി ഡോ​ക്ട​ർ​മാ​രു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും പ​ങ്കാ​ളി​ത്തം കൊ​ണ്ട്​ ശ്ര​ദ്ധേ​യ​മാ​യി. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ മു​തി​ർ​ന്ന ഡോ​ക്ട​ർ​മാ​രാ​യ ഡോ. ​അ​ക്ബ​ർ ക​ല്ലി​ങ്ങ​ൽ (ബ​ദ​ർ അ​ൽ റാ​ബി), ഡോ. ​അ​ഭി​ജി​ത് വ​ർ​ഗീ​സ് (അ​ൽ​റൗ​ദ ആ​ശു​പ​ത്രി), ഡോ. ​നി​ഷ സു​നി​ൽ (സ​ഫ), ഡോ. ​സോ​ണി സു​ധീ​ർ (സ​ഫ) എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ഡോ. ​ഉ​സ്മാ​ൻ മ​ല​യി​ൽ, ഡോ. ​ആ​ഷി​ഖ് ക​ള​ത്തി​ൽ, ഡോ. ​ബി​ജു വ​ർ​ഗീ​സ്, ഡോ. ​പ്രി​ൻ​സ് മാ​ത്യു, ഡോ. ​യാ​സ്മി​ൻ, ഡോ. ​പ്രീ​തി, ഡോ. ​ഡോ​ണ, ഡോ. ​ഷാ​ൻ​റി എ​ന്നി​വ​ർ ചേ​ർ​ന്ന് പൊ​ന്നാ​ട​യും ഫ​ല​ക​വും ന​ൽ​കി ആ​ദ​രി​ച്ചു.

ആ​ദ​ര​വ് സ്വീ​ക​രി​ച്ച ഡോ​ക്ട​ർ​മാ​ർ ഈ ​നാ​ടി​നോ​ടും മാ​നേ​ജ്മെൻറി​നോ​ടും സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ടും രോ​ഗി​ക​ളോ​ടും ന​ന്ദി​യും സ്നേ​ഹ​വും മ​റു​പ​ടി​പ്ര​സം​ഗ​ത്തി​ൽ അ​റി​യി​ച്ചു. ഡോ. ​പ്രി​ൻ​സ് മാ​ത്യു, ഡോ. ​ആ​ഷി​ഖ് ക​ള​ത്തി​ൽ, ഡോ. ​യാ​സ്മി​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ച​ട​ങ്ങി​ന് പൊ​ലി​മ​യേ​കാ​ൻ റൈ​റ്റ് ഇ​വ​ൻ​റ്​​സ്​ ഒ​രു​ക്കി​യ സം​ഗീ​ത നൃ​ത്ത സ​ന്ധ്യ ഏ​വ​രു​ടെ​യും പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി. ഡോ. ​ഇ​സ്മാ​ഈ​ൽ രൈ​റോ​ത് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഡോ. ​റാ​മി​യ രാ​ജേ​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ഡോ. ​റാ​മി​യ, ഡോ. ​അ​ജി എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayali Doctors AssociationDoctor's Day
News Summary - Doctor's Day
Next Story