Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2022 7:44 AM GMT Updated On
date_range 3 Jun 2022 7:44 AM GMTആഭ്യന്തര ഹജ്ജ് രജിസ്ട്രേഷൻ ഇന്ന് മുതൽ
text_fieldsbookmark_border
ജിദ്ദ: ഈ വർഷത്തെ ഹജ്ജിന് ആഭ്യന്തര തീർഥാടകർക്കുള്ള രജിസ്ട്രേഷൻ നടപടികൾ ഇന്ന് (മെയ് മൂന്ന്, വെള്ളിയാഴ്ച) മുതൽ ആരംഭിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
ഒമ്പത് ദിവസത്തേക്ക് രജിസ്ട്രേഷൻ ലഭ്യമാകും. രജിസ്ട്രേഷന്റെ മുൻഗണനയെ ആശ്രയിച്ചായിരിക്കില്ല തെരഞ്ഞെടുപ്പ് ഫലങ്ങളെന്നും ഹജ്ജ് മന്ത്രാലയം സൂചിപ്പിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story