Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ്​കൂളുകൾക്കു മുന്നിൽ...

സ്​കൂളുകൾക്കു മുന്നിൽ ഹോൺ മുഴക്കരുത്; വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ക​ർ​ശ​ന നി​ർ​ദേ​ശം​

text_fields
bookmark_border
സ്​കൂളുകൾക്കു മുന്നിൽ ഹോൺ മുഴക്കരുത്; വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ക​ർ​ശ​ന നി​ർ​ദേ​ശം​
cancel

സ്​കൂളുകൾക്കു മുന്നിൽ ഹോൺ മുഴക്കരുത്; വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ക​ർ​ശ​ന നി​ർ​ദേ​ശം​ജി​ദ്ദ: വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ മു​ന്നി​ൽ​വെ​ച്ച്​ ഹോ​ണ​ടി​ക്കു​ക​യോ വാ​ഹ​ന​ത്തി​ലെ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ശ​ബ്​​ദ​മു​ണ്ടാ​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്ന്​ ക​ർ​ശ​ന നി​ർ​ദേ​ശം.

വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ പൊ​തു​ധാ​ർ​മി​ക​ത​ക്കു വി​രു​ദ്ധ​മാ​യ എ​ന്തെ​ങ്കി​ലും പെ​രു​മാ​റ്റം ന​ട​ത്തു​ന്ന​തും​ നി​യ​മ​ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കു​മെ​ന്ന്​ ട്രാ​ഫി​ക് വ​കു​പ്പ്​ വ്യ​ക്ത​മാ​ക്കി. 300 മു​ത​ൽ 500 വ​രെ റി​യാ​ൽ പി​ഴ ചു​മ​ത്തു​ന്ന ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​മാ​ണി​ത്. വി​ദ്യാ​ഭ്യാ​സ കെ​ട്ടി​ട​ങ്ങ​ൾ​ക്കു സ​മീ​പം ശ​ബ്​​ദ​മു​ണ്ടാ​ക്കു​ക​യും ശ​ബ്​​ദം ഉ​യ​ർ​ത്തു​ക​യും ചെ​യ്യു​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കാ​നും പ​ഠി​ക്കാ​നു​മു​ള്ള ക​ഴി​വ് ന​ഷ്​​ട​പ്പെ​ടു​മെ​ന്നും ‘എ​ക്​​സ്​’ അ​ക്കൗ​ണ്ടി​ൽ സൗ​ദി ട്രാ​ഫി​ക് സൂ​ചി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabiano honk in front of school
News Summary - Don't honk in front of schools; Traction guidelines for vehicles
Next Story