Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2023 10:59 AM IST Updated On
date_range 10 Aug 2023 11:04 AM ISTഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പ്രസിഡൻസി മേധാവി
text_fieldsbookmark_border
ജിദ്ദ: പുതുതായി രൂപവത്കരിക്കുന്ന മസ്ജിദുൽ ഹറാം-മസ്ജിദുന്നബവി മതകാര്യ പ്രസിഡൻസിയുടെ മേധാവിയായി ഡോ. അബ്ദുറഹ്റമാൻ അൽ സുദൈസിയെ നിയമിച്ചു. മസ്ജിദുൽ ഹറാം-മസ്ജിദുന്നബവി പരിപാലന ജനറൽ അതോറിറ്റിയുടെ മേധാവിയായി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅയെയും നിയമിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് സൽമാൻ രാജാവ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മന്ത്രി പദവിയിലാണ് അൽ സുദൈസിയുടെ നിയമനം.
നിലവിൽ മസ്ജിദുൽ ഹറാം-മസ്ജിദുന്നബവി ജനറൽ പ്രസിഡൻസി മേധാവിയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story