Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഡാ​ജ​ൻ ഡാ​നി...

ഡാ​ജ​ൻ ഡാ​നി എ​ബ്ര​ഹാ​മി​ന് യാ​ത്ര​യ​യ​പ്പ്​​ ന​ൽ​കി

text_fields
bookmark_border
ഡാ​ജ​ൻ ഡാ​നി എ​ബ്ര​ഹാ​മി​ന് യാ​ത്ര​യ​യ​പ്പ്​​ ന​ൽ​കി
cancel
camera_alt

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന ഡാ​ജ​ൻ ഡാ​നി എ​ബ്ര​ഹാ​മി​ന് മാ​സ്​ ത​ബൂ​ക്ക്​ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി​യ​പ്പോ​ൾ

ത​ബൂ​ക്ക്: പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന മാ​സ്​ ത​ബൂ​ക്ക്​ ഫൈ​സ​ലി​യ യൂ​നി​റ്റ് അം​ഗം ഡാ​ജ​ൻ ഡാ​നി എ​ബ്ര​ഹാ​മി​ന് യാ​ത്ര​യ​യ​പ്പ്​​ ന​ൽ​കി. ച​ട​ങ്ങി​ൽ അ​നി​ൽ പു​തു​ക്കു​ന്ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​ഹിം ഭ​ര​ത​ന്നൂ​ർ, ഉ​ബൈ​സ് മു​സ്ത​ഫ, ഫൈ​സ​ൽ നി​ല​മേ​ൽ, മാ​ത്യു തോ​മ​സ് നെ​ല്ലു​വേ​ലി​ൽ, ന​ജീ​ബ് ആ​ല​പ്പു​ഴ, ബി​ജി കു​ഴി​മ​ണ്ണി​ൽ ഷോ​ബി​ൻ, റോ​ബി​ൻ എ​ന്നി​വ​രും ബാ​ല​വേ​ദി​യെ പ്ര​തി​നി​ധീ​ക​രി​ച്ചു ആ​ര്യ​ൻ അ​നി​ലും സം​സാ​രി​ച്ചു. മാ​സ്​ ത​ബൂ​ക്കി​െൻറ ഉ​പ​ഹാ​രം ഡാ​ജ​ൻ ഡാ​നി എ​ബ്ര​ഹാ​മി​ന് സ​മ​ർ​പ്പി​ച്ചു. പ്രി​ൻ​സ് ഫ്രാ​ൻ​സി​സ് സ്വാ​ഗ​ത​വും പി.​വി. ആ​ൻ​റ​ണി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sentoff
News Summary - Dr. Jandani A. Abraham was sent on a journey
Next Story