Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി സം​ഘ​ത്തെ ഡോ....

സൗ​ദി സം​ഘ​ത്തെ ഡോ. ​അ​ബ്​​ദു​ല്ല ബി​ൻ മു​ഹ​മ്മ​ദ് അ​ൽ​ശൈ​ഖ്​ ന​യി​ക്കും

text_fields
bookmark_border
സൗ​ദി സം​ഘ​ത്തെ ഡോ. ​അ​ബ്​​ദു​ല്ല ബി​ൻ മു​ഹ​മ്മ​ദ് അ​ൽ​ശൈ​ഖ്​ ന​യി​ക്കും
cancel
camera_alt

ഡോ. ​അ​ബ്​​ദു​ല്ല ബി​ൻ മു​ഹ​മ്മ​ദ് അ​ൽ​ശൈ​ഖ്

ജു​ബൈ​ൽ: ഓ​സ്ട്രി​യ​യി​ൽ ന​ട​ക്കു​ന്ന ലോ​ക രാ​ജ്യ​ങ്ങ​ളി​ലെ പാ​ർ​ല​മെൻറ്​ സ്പീ​ക്ക​ർ​മാ​രു​ടെ അ​ഞ്ചാ​മ​ത് ലോ​ക സ​മ്മേ​ള​ന​ത്തി​ലേ​ക്കു​ള്ള സൗ​ദി പ്ര​തി​നി​ധി സം​ഘ​ത്തെ ശൂ​റാ കൗ​ൺ​സി​ൽ സ്പീ​ക്ക​ർ ഡോ. ​അ​ബ്​​ദു​ല്ല ബി​ൻ മു​ഹ​മ്മ​ദ് അ​ൽ​ശൈ​ഖ്​ ന​യി​ക്കും. ഇ​ൻ​റ​ർ-​പാ​ർ​ല​മെൻറ​റി യൂ​നി​യ​നാ​ണ് ത​ല​സ്ഥാ​ന​മാ​യ വി​യ​ന​യി​ൽ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ആ​ഗോ​ള സ​മാ​ധാ​ന​വും സു​സ്ഥി​ര വി​ക​സ​ന​വും കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യ ബ​ഹു​രാ​ഷ്​​ട്ര​വാ​ദ​ത്തി​ന് പാ​ർ​ല​മെൻറ​റി നേ​തൃ​ത്വം എ​ന്ന പ്ര​മേ​യ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ന് ഓ​സ്ട്രി​യ​ൻ പാ​ർ​ല​മെൻറ്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും. ഇ​ൻ​റ​ർ-​പാ​ർ​ല​മെൻറ​റി യൂ​നി​യ​ൻ ന​ട​ത്തു​ന്ന ഭീ​ക​ര​വി​രു​ദ്ധ​ത​യെ​ക്കു​റി​ച്ചു​ള്ള ആ​ദ്യ​ത്തെ ആ​ഗോ​ള പാ​ർ​ല​മെൻറ​റി ഉ​ച്ച​കോ​ടി ന​ട​ന്നി​രു​ന്നു.

കോ​വി​ഡ് പ​ക​ർ​ച്ച​വ്യാ​ധി​ക്ക് എ​തി​രെ​യു​ള്ള ആ​ഗോ​ള പ്ര​തി​ക​ര​ണം, ആ​സൂ​ത്ര​ണം, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, തെ​റ്റി​ധ​രി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ, യു​വ​ജ​ന പ​ങ്കാ​ളി​ത്തം, ലിം​ഗ​സ​മ​ത്വം, തീ​വ്ര​വാ​ദം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ പാ​ർ​ല​മെൻറ്​ അം​ഗ​ങ്ങ​ൾ വി​ഷ​യം അ​വ​ത​രി​പ്പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jubailAbdullah bin Muhammad Al Shaykh
News Summary - Dr. of the South Group. Abdullah bin Muhammad Al Shaykh
Next Story