Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരാജ്യാന്തര ഡിജിറ്റൽ...

രാജ്യാന്തര ഡിജിറ്റൽ നാടകോത്സവത്തിലേക്ക്​ നാടകങ്ങൾ ക്ഷണിക്കുന്നു

text_fields
bookmark_border
രാജ്യാന്തര ഡിജിറ്റൽ നാടകോത്സവത്തിലേക്ക്​ നാടകങ്ങൾ ക്ഷണിക്കുന്നു
cancel

റിയാദ്​: നാടക കൂട്ടായ്​മയായ റിയാദിലെ തട്ടകത്തിന്​ കീഴിലെ കളിക്കൂട്ടംചിൽഡ്രൻസ്​ തി​േയറ്ററി​െൻറ ആഭിമുഖ്യത്തിൽ പൂർണമായും കുട്ടികൾക്കായി രാജ്യാന്തര ഡിജിറ്റൽ നാടകമത്സരം 'നാട്ടകം 2020' എന്ന പേരിൽ സംഘടിപ്പിക്കുന്നു.

അഞ്ചു മിനുട്ട്​ ദൈർഘ്യമുള്ള ചെറിയ മലയാള നാടകങ്ങളാണ് ഈ ഏകപാത്ര നാടക മത്സരത്തിൽ അവതരിപ്പിക്കേണ്ടത്. തിരുത്താനുണ്ട്​ ചിലത്, നിറമുള്ള സ്വപ്നങ്ങൾ, പെൺജീവിതം എന്നീ മൂന്നു വിഷയങ്ങളിൽ ഒന്നിനെ അടിസ്ഥാനമാക്കിയായിരിക്കണം നാടകങ്ങൾ തയ്യാറാക്കേണ്ടത്.

ഒന്നും രണ്ടും സ്ഥാനങ്ങളിൽ വിജയം കരസ്ഥമാക്കുന്ന പ്രതിഭക്ക്​ സമ്മാനവും പ്രശംസാപത്രവും നൽകുന്നതാണ്​. കൂടാതെ മികവ്​ പുലർത്തുന്ന മറ്റു മൂന്നു നാടകങ്ങൾക്ക്​ പ്രോത്സാഹന സമ്മാനവും പ്രശംസാപത്രവും നൽകും.

നാടകങ്ങൾ thattakamriyadh@gmail.com എന്ന ഇമെയിൽ വിലാസത്തിലൊ +91 91203 37733, +91 9747449943, +966 50 212 4762, +966 56 735 4121, +966 55 444 7567 എന്നീ വാട്സ് ആപ്​ നമ്പറുകളിലോ അയക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:International Digital Drama Festival
Next Story