Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോ​വി​ഡ്​ സം​ശ​യ...

കോ​വി​ഡ്​ സം​ശ​യ ദൂ​രീ​ക​ര​ണം: പ്ര​വാ​സി​ക​ൾ​ക്കും വി​ളി​ക്കാം –ഡോ. ​അ​മ​ർ ഫെ​റ്റ്ൽ

text_fields
bookmark_border
കോ​വി​ഡ്​ സം​ശ​യ ദൂ​രീ​ക​ര​ണം: പ്ര​വാ​സി​ക​ൾ​ക്കും വി​ളി​ക്കാം –ഡോ. ​അ​മ​ർ ഫെ​റ്റ്ൽ
cancel
camera_alt??. ?????? ????????

ജി​ദ്ദ: കോ​വി​ഡ് സം​ബ​ന്ധ​മാ​യ സം​ശ​യ​ങ്ങ​ൾ​ക്ക് പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കും സം​സ്ഥാ​ന സ​ർ​ക്കാ​റി​​െൻ റ ‘ദി​ശ’ ന​മ്പ​റു​ക​ളി​ൽ ഏ​ത് സ​മ​യ​വും വി​ളി​ക്കാ​മെ​ന്ന് കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​റി​​െൻറ നോ​ഡ​ൽ ഓ​ഫി​സ​റാ​യ ഡോ. ​അ​മ​ർ ഫെ​റ്റ്ൽ പ​റ​ഞ്ഞു. ജി​ദ്ദ​യി​ലെ നി​ല​മ്പൂ​ർ പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘സ്വാ​ൻ’ സം​ഘ​ടി​പ്പി​ച്ച വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​രോ​ഗ്യ​മു​ള്ള ശ​രീ​രം വൈ​റ​സു​ക​ളെ സ്വ​യം തു​ര​ത്തു​മെ​ന്നും അ​തി​നാ​ൽ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നു​ള്ള വൈ​റ്റ​മി​ൻ ധാ​രാ​ളം ത​രു​ന്ന നെ​ല്ലി​ക്ക, പ​പ്പാ​യ, പേ​ര​ക്ക, മാ​ത​ളം തു​ട​ങ്ങി​യ​വ കൂ​ടു​ത​ൽ ക​ഴി​ക്കു​ന്ന​ത് ന​ല്ല​താ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​വാ​സി​ക​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി. ഒ​രു പ്രാ​വ​ശ്യം വൈ​റ​സി​നെ തു​ര​ത്തി​യ ശ​രീ​ര​ത്തെ ര​ണ്ടാ​മ​തും വൈ​റ​സ് ആ​ക്ര​മി​ക്കു​ന്ന ഘ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ എ​ളു​പ്പ​ത്തി​ൽ ചെ​റു​ത്തു​തോ​ൽ​പി​ക്കാ​നാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് സൈ​ഫു​ദ്ദീ​ൻ വാ​ഴ​യി​ൽ നി​യ​ന്ത്രി​ച്ചു. കെ.​കെ. ഹം​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​മീ​ൻ നി​ല​മ്പൂ​ർ ന​ന്ദി പ​റ​ഞ്ഞു. കോ​വി​ഡ് സം​ശ​യ​ങ്ങ​ൾ​ക്ക് വി​ളി​ക്കേ​ണ്ട ‘ദി​ശ’​യു​ടെ ന​മ്പ​റു​ക​ൾ: 0091 471 2552056, 0091 471 2309251, 253, 254, 255.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsdr.amar fettle
News Summary - dr.amar fettle-saudi-gulf news
Next Story