Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവിദേശി വനിതകൾക്ക്​...

വിദേശി വനിതകൾക്ക്​ ഇന്ന്​ മുതൽ സൗദി ഡ്രൈവിങ്​ ലൈസൻസിന്​ അപേക്ഷിക്കാം

text_fields
bookmark_border
വിദേശി വനിതകൾക്ക്​ ഇന്ന്​ മുതൽ സൗദി ഡ്രൈവിങ്​ ലൈസൻസിന്​ അപേക്ഷിക്കാം
cancel

റിയാദ്​: സൗദിയിൽ തിങ്കളാഴ്​ച മുതൽ വിദേശി വനിതകൾക്കും സൗദി ലൈസൻസിന്​ അ​േപക്ഷിക്കാം. www.sdlp.sa  എന്ന സൗദി ഡ്രൈവിങ്​ ലൈസൻസ്​ പോർട്ടൽ വഴിയാണ് രജിസ്​റ്റർ ചെയ്യേണ്ടത്​ എന്ന്​ അധികൃതർ അറിയിച്ചു ​. ഇതിൽ രജിസ്​റ്റർ ചെയ്​ത്​ പുതിയ ലൈസൻസ്​ എടുക്കുന്നതിനുള്ള അപ്പോയിൻറ്​മ​​​െൻറ്​ തെരഞ്ഞെടുക്കാം. 

സ്വദേശി വനിതകൾക്ക്​ വിദേശ രാജ്യങ്ങളിൽ നിന്ന്​ എടുത്ത ലൈസൻസിന്​ പകരം സൗദി ലൈസൻസ്​ നേടുന്നതിനും ഇൗ പോർടൽ വഴിയാണ്​ രജിസ്​ട്രേഷൻ​. ജൂൺ 24 മുതൽ സൗദിയിൽ വനിതകൾക്ക്​ ഡ്രൈവിങ്​ അനുവദിച്ചുള്ള നിയമം പ്രാബല്യത്തിലാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsdriving licencemalayalam news
News Summary - driving licence-saudi-gulf news
Next Story