Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅതിർത്തി സേന 1363...

അതിർത്തി സേന 1363 കിലോ ലഹരിമരുന്ന്​ പിടികൂടി

text_fields
bookmark_border
അതിർത്തി സേന 1363 കിലോ ലഹരിമരുന്ന്​  പിടികൂടി
cancel
camera_alt???????? ??? ??????????????? ???????????????
ജിദ്ദ: അതിർത്തിസേന ജീസാൻ, നജ്​റാൻ മേഖലയിൽ നടത്തിയ പരിശോധനയിൽ 1363 കിലോ ലഹരിമരുന്ന്​ പിടികൂടിയതായി സേന വക്​താവ്​ അറിയിച്ചു. 18 എ​േത്യാപ്യൻ വംശജരും 11 യമനികളും ആറ്​ സോമാലിയക്കാരും വിവിധ കേസുകളിൽ പിടിയിലായി. പ്രതികളെ ബന്ധപ്പെട്ട വകുപ്പുകൾക്ക്​ കൈമാറി. അതിർത്തികളിൽ മയക്കുമരുന്ന്​ കടത്തിനെതിരായ ജാഗ്രത തുടരുമെന്ന്​ വക്​താവ്​ മിസ്​ഫിർ ബിൻ ഗന്നാം അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudidrugssaudi news
News Summary - drugs-saudi-saudi news
Next Story