യാത്രയയപ്പ് നൽകി
text_fieldsപ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അനീസ് ബാബുവിന് ’സിഫ’ യാത്രയയപ്പ് നൽകിയപ്പോൾ
ദമ്മാം: കാൽനൂറ്റാണ്ടത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന സൗദി ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (സിഫ) പ്രസിഡൻറ് അനീസ് ബാബു കോഡൂരിന് യാത്രയപ്പ് നൽകി. സൗദിയിൽ സ്റ്റേഷനറി കടയിൽ മാനേജറായി ജോലി ചെയ്തുവരുകയായിരുന്നു.
യാത്രയപ്പ് സംഗമത്തിൽ സിഫ സെക്രട്ടറി മുനീർ സി.സി. മഞ്ചേരി ഒാർമഫലകം നൽകി ആദരിച്ചു. റിഷാദ് കണ്ണൂർ, നാസർ എടവണ്ണ, ബിനാൻ കണ്ണൂർ, സൈനു ഇയ്യാൽ തുടങ്ങിയവർ സംബന്ധിച്ചു. സിഫ കൂട്ടായ്മയിലെ മുഴുവൻ പ്രവർത്തകർക്കും അനീസ് ബാബു കോഡൂർ നന്ദി അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.