Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ല​ർ​വാ​ടി ജു​ബൈ​ൽ...

മ​ല​ർ​വാ​ടി ജു​ബൈ​ൽ ‘ഇ​ക്കോ ഫെ​സ്റ്റ്​ 2024’

text_fields
bookmark_border
Eco Fest 2024
cancel
camera_alt

മ​ല​ർ​വാ​ടി ജു​ബൈ​ൽ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ‘ഇ​ക്കോ ഫെ​സ്റ്റ് 2024’ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

ജു​ബൈ​ൽ: ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ല​ർ​വാ​ടി ജു​ബൈ​ൽ കു​ട്ടി​ക​ൾ​ക്കാ​യി ‘ഇ​ക്കോ ഫെ​സ്റ്റ് 2024’ സം​ഘ​ടി​പ്പി​ച്ചു. മാ​ധ്യ​മം സെൻറ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ‘ബെ​സ്റ്റ് ഔ​ട്ട് ഓ​ഫ് വേ​സ്റ്റ്’ എ​ന്ന ആ​ശ​യ​ത്തി​ൽ ന​ട​ത്തി​യ എ​ക്സി​ബി​ഷ​നി​ൽ കു​ട്ടി​ക​ൾ പ്ര​ദ​ർ​ശ​ന​വും വി​ശ​ദീ​ക​ര​ണ​വും ന​ട​ത്തി.

നൗ​റീ​ൻ ന​സീ​ബി​​ന്റെ പ്രാ​ർ​ഥ​നാ​ഗാ​ന​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ ഷ​ബി​ന ജ​ബീ​ര്‍, റ​ഫീ​ന ന​സീ​ബ്, ഉ​മൈ​മ ന​ബീ​ൽ എ​ന്നി​വ​ർ കു​ട്ടി​ക​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. ച​ട​ങ്ങി​ൽ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​തു. ഫാ​സി​ല, ഫി​ദ, ഷി​ബി​ന, നി​യാ​സ്, ജ​ബീ​ര്‍, ശി​ഹാ​ബ് എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. നെ​ഹ​ൽ സാ​റ ജ​ബീ​ർ സ്വാ​ഗ​ത​വും നി​ഹാ​ൻ ന​സീ​ബ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Environment DayEco Fest
News Summary - Eco Fest 2024
Next Story