Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലപ്പുറം എടവണ്ണ...

മലപ്പുറം എടവണ്ണ സ്വദേശി ജിദ്ദയിൽ മരിച്ചു

text_fields
bookmark_border
മലപ്പുറം എടവണ്ണ സ്വദേശി ജിദ്ദയിൽ മരിച്ചു
cancel
camera_alt

വാലത്തിൽ അബ്​ദുൽ ലത്തീഫ്

ജിദ്ദ: ജോലിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. എടവണ്ണ പാലപ്പറ്റ സ്വദേശി വാലത്തിൽ അബ്​ദുൽ ലത്തീഫ് (47) ആണ് തിങ്കളാഴ്ച്ച പുലർച്ചെ മരിച്ചത്.

ഇക്കഴിഞ്ഞ ബുധനാഴ്ച ജിദ്ദ സനാഇയ ഭാഗത്ത് സി.സി.ടി.വി ഫിറ്റ് ചെയ്തുകൊണ്ടിരിക്കെ ഉയർന്ന സ്ഥലത്ത് നിന്ന് താഴെ വീണ് തലക്കും ശരീരത്തി​െൻറ മറ്റു ചില ഭാഗങ്ങളിലും പരിക്കേറ്റ് ജിദ്ദ മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

പിതാവ്: വാലത്തിൽ മുഹമ്മദ്, മാതാവ്: കടൂറെൻ ഉമ്മത്തി ഉമ്മ, ഭാര്യ: ബുഷ്‌റ പുല്ലഞ്ചേരി, മക്കൾ: നിഷാൽ ഫർഹാൻ (എട്ട്), ലന ഫർഹാൻ (13), ലാസിൻ ഫർഹാൻ (21),

സഹോദരങ്ങൾ: അബ്ദുൽറഹ്മാൻ, അബ്ദുൽ കരീം, അബ്ദുൽ ഹകീം, അയ്യൂബ് ഖാൻ. ജിദ്ദയിലെ സാമൂഹിക പ്രവർത്തകരുടെയും ഇദ്ദേഹത്തി​െൻറ ബന്ധുക്കളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ അനന്തര നടപടിക്രമങ്ങൾ നടന്നുവരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf deathJeddahedavanna native
News Summary - edavanna native died in an accident at jeddah
Next Story