Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എ​സ് റി​ലീ​ഫ്...

കെ.​എ​സ് റി​ലീ​ഫ് യ​മ​നി​ലേ​ക്ക് 480 ബ​ലി​മൃ​ഗ​ങ്ങ​ളു​ടെ മാം​സം എ​ത്തി​ച്ചു

text_fields
bookmark_border

ജി​ദ്ദ: ബ​ലി പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് സൗ​ദി അ​റേ​ബ്യ​യു​ടെ ജീ​വ​കാ​രു​ണ്യ ഏ​ജ​ൻ​സി​യാ​യ കെ.​എ​സ് റി​ലീ​ഫ് 480 ബ​ലി​മൃ​ഗ​ങ്ങ​ളു​ടെ മാം​സം യ​മ​നി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​ളു​ക​ൾ​ക്ക് എ​ത്തി​ച്ച​താ​യി വ​ക്താ​വ് അ​റി​യി​ച്ചു. യ​മ​നി​ലെ ഹ​ദ്​​റ മൗ​ത്ത്, മ​അ​രി​ബ്​ തു​ട​ങ്ങി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ 6,720 പേ​ർ​ക്കാ​ണ്​ ‘ഉ​ദു​ഹി​യ​ത്ത്​’ മാം​സം വി​ത​ര​ണം ചെ​യ്ത​​ത്. ഏ​ദ​ൻ, ഹ​ദ്​​റ മൗ​ത്ത്, അ​ൽ മ​ഹ്‌​റ, മ​അ​രി​ബ്, ല​ഹ്ജ് തു​ട​ങ്ങി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ 32,620 പേ​ർ​ക്ക് മാം​സം എ​ത്തി​ക്കു​ന്ന​തി​നാ​യി 2,330 മൃ​ഗ​ങ്ങ​ളെ അ​റ​വി​നാ​യി ന​ൽ​കു​ന്ന ബൃ​ഹ​ത് പ​ദ്ധ​തി​യാ​ണ് കെ.​എ​സ് റി​ലീ​ഫ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KS Relief CentreEid-Al-Adha 2024
News Summary - Eid-Al-Adha 2024
Next Story