Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറാ​ബി​ക്...

റാ​ബി​ക് കെ.​എം.​സി.​സി ‘പെ​രു​ന്നാ​ൾ പൊ​ലി​വ്’

text_fields
bookmark_border
Rabic K.M.C.C eid celebration
cancel
camera_alt

റാ​ബി​ക് കെ.​എം.​സി.​സി ‘പെ​രു​ന്നാ​ൾ പൊ​ലി​വ്’ പ​രി​പാ​ടി​യി​ൽ നി​ന്ന്

റാ​ബി​ക്: റാ​ബി​ക് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ൽ റാ​മി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ‘പെ​രു​ന്നാ​ൾ പൊ​ലി​വ്’ ഈ​ദാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ൻ​റ്​ ഗ​ഫൂ​ർ ചേ​ലേ​മ്പ്ര ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. അ​ബ്​​ദു​സ്സ​ലാം കാ​ട്ടീ​രി സം​സാ​രി​ച്ചു. ഗ​ഫൂ​ർ ക​ടു​ങ്ങ​ല്ലൂ​രി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​ര​ങ്ങേ​റി​യ ഗാ​ന​മേ​ള​യി​ൽ ഷ​രീ​ഫ് അ​റ​ക്ക​ൽ, ഹം​സ​ത്ത​ലി, റി​ൻ​ഷ എ​ന്നി​വ​രെ കൂ​ടാ​തെ റാ​ബി​ക്കി​ലെ മ​റ്റ് ക​ലാ​കാ​ര​ന്മാ​രും അ​ണി​നി​ര​ന്നു.

അ​ബ്​​ദു​റ​ഹ്​​മാ​ൻ ഹാ​ജി ക്വി​സ് പ്രോ​ഗ്രാം ന​ട​ത്തി. കു​ട്ടി​ക​ളു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ പ​രി​പാ​ടി​ക്ക് മി​ഴി​വേ​കി. റാ​ബി​കി​ലെ വി​വി​ധ കു​ടും​ബ​ങ്ങ​ളും ധാ​രാ​ളം പ്ര​വാ​സി​ക​ളും പ​രി​പാ​ടി ആ​സ്വ​ദി​ക്കാ​ൻ എ​ത്തി​യി​രു​ന്നു. തൗ​ഹാ​ദ് മേ​ൽ​മു​റി സ്വാ​ഗ​ത​വും ക​ബീ​ർ പാ​റ​ക്ക​ട​വ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eid celebrationRabigh KMCC
News Summary - Eid Celebration
Next Story